ETV Bharat / briefs

മോദി അധികാരത്തിലെത്തിയാൽ 2024 ൽ തെരഞ്ഞെടുപ്പ് ഉണ്ടാകില്ല- സാക്ഷി മഹാരാജ് - ബിജെപി

2014 ൽ മോദി തരംഗമായിരുന്നുവെങ്കിൽ 2019 ൽ മോദി സുനാമിയാണുളളതെന്നും സാക്ഷി മഹാരാജ് അഭിപ്രായപ്പെട്ടു

സാക്ഷി മഹാരാജ്
author img

By

Published : Mar 16, 2019, 2:39 AM IST

നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തിയാൽ 2024 ൽ തെരഞ്ഞെടുപ്പു ഉണ്ടാകില്ലെന്ന് ബിജെപി എംപി സാക്ഷി മഹാരാജ്. 2014 ൽ മോദി തരംഗമായിരുന്നുവെങ്കിൽ ഇപ്പോഴുളളത് മോദി സുനാമിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

ഞാനൊരു സന്യാസിയാണ്, എന്‍റെ മനസിൽ തോന്നുന്ന കാര്യങ്ങളെല്ലാം ഞാൻ പറയും . ഇപ്പോള്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് ശേഷം 2024 ൽ തെരഞ്ഞെടുപ്പേ ഉണ്ടാകില്ല. രാജ്യത്തിന്‍റെ പേരിലാണ് ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് നടക്കുന്നത് - സാക്ഷി മഹാരാജ് പറഞ്ഞു.

2014 ൽ മോദി തരംഗമായിരുന്നുവെങ്കിൽ ഇപ്പോഴുളളത് മോദി സുനാമിയാണ്. ഭൂരിപക്ഷത്തോടെ മോദി വീണ്ടും സർക്കാർ രൂപീകരിക്കും . ലോകത്ത് ഒരു ശക്തിക്കും അത് തടയാനാകില്ലെന്നും സാക്ഷി മഹാരാജ് വിശദീകരിച്ചു.

വിവാദ പ്രസ്താവനകള്‍ക്ക് പേരു കേട്ട സാക്ഷി മഹാരാജ് ഉത്തർപ്രദേശിലെ ഉന്നാവോയിൽ നിന്നുളള എംപിയാണ്. നേരത്തെ ഇത്തവണ പാർട്ടി മത്സരിക്കാൻ ടിക്കറ്റ് തന്നില്ലെങ്കിലും സജീവമായി പ്രചരണ രഗത്തുണ്ടാകുമെന്ന് ഇദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു

Intro:Body:

മോദി വീണ്ടും അധികാരത്തിലെത്തിയാൽ 2024 ൽ തെരഞ്ഞെടുപ്പു ഉണ്ടാകില്ലെന്ന് ബിജെപി എംപി സാക്ഷി മഹാരാജ്.  2014 ൽ മോദി തരംഗമായിരുന്നുവെങ്കിൽ ഇപ്പോഴുളളത് മോദി സുനാമിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

വിവാദ പ്രസ്താവനകള്‍ക്ക് പേരു കേട്ട സാക്ഷി മഹാരാജ് ഉത്തർപ്രദേശിലെ ഉന്നാവോയിൽ നിന്നുളള എംപിയാണ്. നേരത്തെ ഇത്തവണ പാർട്ടി മത്സരിക്കാൻ ടിക്കറ്റ് തന്നില്ലെങ്കിലും സജീവമായി പ്രചരണ രഗത്തുണ്ടാകുമെന്ന് ഇദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.