ETV Bharat / briefs

ശ്രദ്ധേയമായി മാട്ടി മുഹമ്മദിന്‍റെ ചിത്ര പ്രദർശനം

അംഗപരിമിതനായ മാനന്തവാടി സ്വദേശി മാട്ടി മുഹമ്മദിന്‍റെ ചിത്രപ്രദര്‍ശനത്തില്‍ ഏറെയും കാനനഭംഗിയുടെ പകര്‍പ്പുകളാണ്

author img

By

Published : Oct 10, 2019, 10:17 PM IST

Updated : Oct 10, 2019, 10:51 PM IST

വികലാംഗനായ മാട്ടി മുഹമ്മദിന്‍റെ ചിത്ര പ്രദർശനം ശ്രദ്ധേയമാകുന്നു

വയനാട്: മാനന്തവാടി ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിയിൽ തുടങ്ങിയ അടയാളം ചിത്രപ്രദർശനം ശ്രദ്ധേയമാകുന്നു. ജന്മനാ അംഗപരിമിതമിതനായ മലപ്പുറം മാട്ടി മുഹമ്മദിന്‍റേതാണ് ചിത്രങ്ങൾ.

രാത്രിയുടെ സൗന്ദര്യം വിഷയമായി വരച്ച അമ്പതോളം ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്. ഏറെയും കാനനഭംഗിയുടെയും ഗ്രാമീണ ചാരുതയുടെയും പകർപ്പുകൾ. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നടന്ന പ്രദർശനങ്ങളിൽ ശ്രദ്ധ നേടിയ ചിത്രങ്ങളാണ് ഇവിടെയുള്ളത്. വേങ്ങര ഗ്രാമപഞ്ചായത്തിലെ ക്ലർക്ക് ആണ് മുഹമ്മദ്. ഞായറാഴ്‌ചയോടെ ചിത്ര പ്രദർശനം സമാപിക്കും.

Intro:വയനാട്ടിലെ മാനന്തവാടി ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിയിൽ തുടങ്ങിയ അടയാളം ചിത്രപ്രദർശനം ശ്രദ്ധേയമാകുന്നു. ജൻമനാ വികലാംഗനായ മലപ്പുറം മാട്ടി മുഹമ്മദിൻറെതാണ് ചിത്രങ്ങൾ .

Body:രാത്രിയുടെ സൗന്ദര്യം വിഷയമായി വരച്ച അമ്പതോളം ചിത്രങ്ങൾ .ഏറെയും കാനനഭംഗി യുടെയും ഗ്രാമീണ ചാരുതയുടെയുഠ പകർപ്പുകൾ. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നടന്ന പ്രദർശന ങ്ങളിൽ ശ്രദ്ധ നേടിയ ചിത്രങ്ങളാണ് ഇവിടെയുള്ളത്. വേങ്ങര ഗ്രാമപഞ്ചായത്തിലെ ക്ലാർക്ക് ആണ് ചിത്രകാരൻ മുഹമ്മദ് byte. മാട്ടി മുഹമ്മദ് , ചിത്രകാരൻ

Conclusion:ചിത്ര പ്രദർശനം ഞായറാഴ്ച സമാപിക്കും
Last Updated : Oct 10, 2019, 10:51 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.