ചെന്നൈ: വണ്ണാര്‍പേട്ടിന് സമീപം എസ് എം ജ്വല്ലറിയില്‍ നിന്ന് 150 ഗ്രാം സ്വര്‍ണ്ണം മോഷണം പോയതായി പരാതി. കടയിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് രണ്ട് സ്ത്രീകളാണ് മോഷണം നടത്തിയതെന്ന് വ്യക്തമായി. സ്വര്‍ണ്ണം വാങ്ങാനെന്ന വ്യാജേന കടയില്‍ എത്തിയ സ്ത്രീകള്‍ കട ഉടമയെ കബിളിപ്പിച്ച് സ്വര്‍ണ്ണം കവരുകയായിരുന്നു. ഉടമ കൊറുക്കുപേട്ട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
സ്വര്‍ണ്ണം വാങ്ങാനെന്ന വ്യാജേന കടയിലെത്തി 18 പവന്‍ സ്വര്‍ണ്ണം കവര്‍ന്നു - സിസിടിവി ദൃശ്യങ്ങള്‍
കടയിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് രണ്ട് സ്ത്രീകളാണ് മോഷണം നടത്തിയതെന്ന് വ്യക്തമായി.
ചെന്നൈ: വണ്ണാര്‍പേട്ടിന് സമീപം എസ് എം ജ്വല്ലറിയില്‍ നിന്ന് 150 ഗ്രാം സ്വര്‍ണ്ണം മോഷണം പോയതായി പരാതി. കടയിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് രണ്ട് സ്ത്രീകളാണ് മോഷണം നടത്തിയതെന്ന് വ്യക്തമായി. സ്വര്‍ണ്ണം വാങ്ങാനെന്ന വ്യാജേന കടയില്‍ എത്തിയ സ്ത്രീകള്‍ കട ഉടമയെ കബിളിപ്പിച്ച് സ്വര്‍ണ്ണം കവരുകയായിരുന്നു. ഉടമ കൊറുക്കുപേട്ട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Swift Theft' Police in search of women duo
Chennai: Korukkupet Police are in pursuit of two women who stole Jewell worth 150 grams at SM Jewellers, near VANNARPETTAI here, with the help of CCTV footage.
The CCTV footage in the Store, two middle aged women sitting across the owner.
While one is pretending to buy gold, the other is seen lifts a gold chain weighing 150 grams at the blink of an eye when the owner is distracted by the former.
The Footage ends with the lifters casually leaving the store.
Later, when the store owner found that the gold had been stolen. He filed a complaint with the Korukkupet police. With the help of the CCTV footage the Police are in search of the duo
Conclusion: