ETV Bharat / briefs

സൂപ്പര്‍ താരം നെയ്‌മര്‍ക്ക് പരിക്ക്; മത്സരങ്ങള്‍ നഷ്‌ടമായേക്കും - neymar injured news

പരിക്കിനെ തുടര്‍ന്ന് നെയ്‌മര്‍ക്ക് ചല മത്സരങ്ങള്‍ നഷ്‌ടമായേക്കുമെന്ന് പിഎസ്‌ജിയുടെ പരിശീലകന്‍ തോമസ് ട്യുച്ചേല്‍ പറഞ്ഞു

നെയ്‌മര്‍ക്ക് പരിക്ക് വാര്‍ത്ത ട്യുച്ചേല്‍ക്ക് ആശങ്ക വാര്‍ത്ത neymar injured news tuchel woried news
നെയ്‌മര്‍
author img

By

Published : Oct 29, 2020, 9:26 PM IST

പാരീസ്: ഫ്രഞ്ച് വമ്പന്‍മാരായ പിഎസ്‌ജിയുടെ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്‌മര്‍ക്ക് പരിക്ക്. ചാമ്പ്യന്‍സ് ലീഗില്‍ ഇസ്‌താംബുള്‍ ബസാകസറിനെതിരായ മത്സരത്തിനിടെ 26ാം മിനിട്ടിലാണ് നെയ്‌മര്‍ക്ക് പരിക്കേറ്റത്. ഇതേ തുടര്‍ന്ന് താരം കളം വിട്ടിരുന്നു. മത്സരം പിഎസ്‌ജി മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വിജയിച്ചു.

പരിക്കിനെ തുടര്‍ന്ന് നെയ്‌മര്‍ക്ക് ചല മത്സരങ്ങള്‍ നഷ്‌ടമായേക്കുമെന്ന് പരിശീലകന്‍ തോമസ് ട്യുച്ചേല്‍ പറഞ്ഞു. താരത്തിന് കഠിനമായ വേദന ഇല്ലെന്നും ചില അസ്വസ്ഥതകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്ത 10 ദിവസത്തിനുള്ളില്‍ പിഎസ്‌ജിക്ക് മൂന്ന് മത്സരങ്ങളാണുള്ളത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.