ETV Bharat / briefs

എറണാകുളത്തെ സ്കൂളുകൾ നാളെ തന്നെ തുറക്കും

നിപ വൈറസ് പടര്‍ന്ന് പിടിച്ച സാഹചര്യത്തില്‍ എറണാകുളത്തെ സ്കൂളുകള്‍ മധ്യവേനലവധി കഴിഞ്ഞ് നാളെ തന്നെ തുറക്കുന്നത് സംബന്ധിച്ച് ആശങ്കയുണ്ടായിരുന്നു

ias
author img

By

Published : Jun 5, 2019, 4:01 PM IST

കൊച്ചി: നിപയുമായി ബന്ധപ്പെട്ട എല്ലാ സാഹചര്യങ്ങളും നിയന്ത്രണ വിധേയമാണെന്നും ജില്ലയിലെ വിദ്യാലയങ്ങൾ നിശ്ചയിച്ച പ്രകാരം നാളെ തന്നെ തുറക്കുമെന്നും ജില്ലാ കലക്ടർ മുഹമ്മദ് വൈ സഫിറുല്ല അറിയിച്ചു. ജില്ലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിയിൽ നിപ ലക്ഷണങ്ങൾ സ്ഥിരീകരിച്ചതിനെ തുടർന്ന് വ്യാപകമായ മുൻകരുതൽ സ്വീകരിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ നിയന്ത്രണത്തിലാണെന്ന് ഇന്ന് രാവിലെ കലക്ടറേറ്റിൽ ചേർന്ന ഉന്നതതല യോഗം വിലയിരുത്തി. രോഗം വരാതിരിക്കാനും പടരാതിരിക്കുന്നതിനും എല്ലാവിധ പ്രതിരോധ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ മധ്യവേനലവധിക്കു ശേഷം ജില്ലയിലെ വിദ്യാലയങ്ങൾ നാളെ തന്നെ പ്രവർത്തനം ആരംഭിക്കുമെന്ന് കലക്ടർ പറഞ്ഞു.

Intro:Body:

നിപ്പ സാഹചര്യം നിയന്ത്രണവിധേയം

ജില്ലയിലെ സ്കൂളുകൾ ജൂൺ 6ന് തുറക്കും

കൊച്ചി: നിപ്പയുമായി ബന്ധപ്പെട്ട എല്ലാ സാഹചര്യങ്ങളും നിയന്ത്രണ വിധേയമാണെന്നും ജില്ലയിലെ വിദ്യാലയങ്ങൾ മുൻനിശ്ചയ പ്രകാരം ജൂൺ 6 വ്യാഴാഴ്ച്ച തന്നെ തുറക്കുമെന്നും ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫിറുള്ള അറിയിച്ചു.

ജില്ലയിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിയിൽ നിപ്പ ലക്ഷണങ്ങൾ സ്ഥിരീകരിച്ചതിനെ തുടർന്ന് വ്യാപകമായ മുൻകരുതൽ സ്വീകരിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ നിയന്ത്രണത്തിലാണെന്ന് ബുധനാഴ്ച രാവിലെ കളക്ടറേറ്റിൽ ചേർന്ന ഉന്നതതല യോഗം വിലയിരുത്തി. രോഗം വരാതിരിക്കാനും പടരാതിരിക്കുന്നതിനും എല്ലാ വിധ പ്രതിരോധ നടപടികളും സ്വീകരിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തിൽ മധ്യവേനലവധിക്കു ശേഷം ജില്ലയിലെ വിദ്യാലയങ്ങൾ ജൂൺ ആറിനു തന്നെ പ്രവർത്തനം ആരംഭിക്കും - കളക്ടർ വ്യക്തമാക്കി

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.