തിരുവനന്തപുരം: ഖാദർ കമ്മിറ്റി റിപ്പോർട്ട് അറബിക്കടലിൽ എറിയുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഖാദർ കമ്മിറ്റിയുടെ ശുപാർശകൾ നടപ്പാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതിപക്ഷ അധ്യാപകസംഘടനകൾ നടത്തിയ നിയമസഭാ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ഭാഗം മാത്രം പുറത്തു വന്ന റിപ്പോർട്ട് എങ്ങനെയാണ് സർക്കാർ നടപ്പാക്കുകയെന്ന് ചെന്നിത്തല ചോദിച്ചു. കെ എസ് ടി എ യുടെ താൽപര്യങ്ങൾ അടിച്ചേൽപ്പിക്കാനുള്ള ശ്രമം അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പൊതുവിദ്യാഭ്യാസ ഏകീകരണനയവുമായി സർക്കാർ മുന്നോട്ടു പോയാൽ അധ്യാപകരുടെ സമരം യുഡിഎഫ് ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ ഉപനേതാവ് എം കെ മുനീർ പറഞ്ഞു.
ഖാദർ കമ്മിറ്റി റിപ്പോർട്ട് അറബിക്കടലിൽ എറിയുമെന്ന് രമേശ് ചെന്നിത്തല - രമേശ് ചെന്നിത്തല
പ്രതിപക്ഷ അധ്യാപകസംഘടനകൾ നടത്തിയ നിയമസഭാ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
തിരുവനന്തപുരം: ഖാദർ കമ്മിറ്റി റിപ്പോർട്ട് അറബിക്കടലിൽ എറിയുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഖാദർ കമ്മിറ്റിയുടെ ശുപാർശകൾ നടപ്പാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതിപക്ഷ അധ്യാപകസംഘടനകൾ നടത്തിയ നിയമസഭാ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ഭാഗം മാത്രം പുറത്തു വന്ന റിപ്പോർട്ട് എങ്ങനെയാണ് സർക്കാർ നടപ്പാക്കുകയെന്ന് ചെന്നിത്തല ചോദിച്ചു. കെ എസ് ടി എ യുടെ താൽപര്യങ്ങൾ അടിച്ചേൽപ്പിക്കാനുള്ള ശ്രമം അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പൊതുവിദ്യാഭ്യാസ ഏകീകരണനയവുമായി സർക്കാർ മുന്നോട്ടു പോയാൽ അധ്യാപകരുടെ സമരം യുഡിഎഫ് ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ ഉപനേതാവ് എം കെ മുനീർ പറഞ്ഞു.
Body:ഒരു ഭാഗം മാത്രം പുറത്തു വന്ന റിപ്പോർട്ട് എങ്ങനെയാണ് സർക്കാർ നടപ്പാക്കുകയെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. കെ എസ് ടി എ യുടെ താൽപര്യങ്ങൾ അടിച്ചേൽപ്പിക്കാനുള്ള ശ്രമം അംഗീകരിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.
byte
പൊതുവിദ്യാഭ്യാസ ഏകീകരണനയവുമായി സർക്കാർ മുന്നോട്ടു പോയാൽ അധ്യാപകരുടെ സമരം യുഡിഎഫ് ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ ഉപനേതാവ് എം കെ മുനീർ പറഞ്ഞു.
Conclusion:ഇടിവി ഭാരത്
തിരുവനന്തപുരം.