തിരുവനന്തപുരം: ആറ്റിങ്ങൽ യുഡിഎഫ് സ്ഥാനാര്‍ഥി അടൂർ പ്രകാശിന് വേണ്ടി പൊലീസുകാർ 400 പോസ്റ്റൽ വോട്ടുകൾ ശേഖരിച്ചുവെന്ന പരാതിയുമായി സി പി എം. പരാതിയിൽ തെരഞ്ഞെടുപ്പ് ഓഫീസർക്കും ഡിജിപിക്കും പരാതി നൽകി. സിപിഎം ജില്ലാ കമ്മിറ്റി അംഗം രാമുവാണ് പരാതി നൽകിയത്. പരാതി പൊലീസുകാരുടെ പോസ്റ്റല്‍ വോട്ട് തിരിമറിയെ കുറിച്ച് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന് കൈമാറും.
പോസ്റ്റല്‍ വോട്ട്; യുഡിഎഫിനെതിരെ പരാതിയുമായി സിപിഎം - സ്ഥാനാര്‍ഥി അടൂർ പ്രകാശ്
യുഡിഎഫ് സ്ഥാനാര്‍ഥി അടൂർ പ്രകാശിന് വേണ്ടി 400 പോസ്റ്റൽ വോട്ടുകൾ ശേഖരിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്
തിരുവനന്തപുരം: ആറ്റിങ്ങൽ യുഡിഎഫ് സ്ഥാനാര്‍ഥി അടൂർ പ്രകാശിന് വേണ്ടി പൊലീസുകാർ 400 പോസ്റ്റൽ വോട്ടുകൾ ശേഖരിച്ചുവെന്ന പരാതിയുമായി സി പി എം. പരാതിയിൽ തെരഞ്ഞെടുപ്പ് ഓഫീസർക്കും ഡിജിപിക്കും പരാതി നൽകി. സിപിഎം ജില്ലാ കമ്മിറ്റി അംഗം രാമുവാണ് പരാതി നൽകിയത്. പരാതി പൊലീസുകാരുടെ പോസ്റ്റല്‍ വോട്ട് തിരിമറിയെ കുറിച്ച് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന് കൈമാറും.
തിരുവനന്തപുരം: ആറ്റിങ്ങലിൽ യുഡിഎഫിനെതിരെ പോസ്റ്റല്‍ വോട്ട് തിരിമറി പരാതിയുമായി സി പി എം. ആറ്റിങ്ങലിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി അടൂർ പ്രകാശിന് വേണ്ടി പൊലീസുകാർ 400 പോസ്റ്റൽ വോട്ടുകൾ ശേഖരിച്ചുവെന്നാണ് സി പി എമ്മിന്റെ പരാതി.
സിപിഎം ജില്ലാ കമ്മിറ്റി അംഗം രാമുവാണ് തെരഞ്ഞെടുപ്പ് ഓഫീസർക്കും ഡിജിപിക്കും പരാതി നൽകിയത്. പൊലീസുകാരുടെ പോസ്റ്റല്‍ വോട്ട് തിരിമറിയെ കുറിച്ച് അന്വേക്ഷിക്കുന്ന ക്രൈംബ്രാഞ്ചിന് ഡിജിപി പരാതി കൈമാറും.
Conclusion: