ETV Bharat / briefs

റവന്യൂ വിഭാഗം മറുപടി ധിക്കാരപരം; തെരഞ്ഞെടുപ്പ് കമ്മീഷൻ

​കണക്കിൽപ്പെടാത്ത പണത്തിൻെറ ഉപയോഗം കണ്ടെത്താനും ഇല്ലാതാക്കാനും നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്​ഥരെ ഉപദേശിക്കണമെന്നായിരുന്നു റവന്യൂ വിഭാഗത്തിന്‍റെ മറുപടി. കത്തിലെ ഭാഷയും പ്രയോഗങ്ങളും പ്രോട്ടോകോള്‍ ലംഘനമാണെന്നും കമ്മീഷന്‍ വ്യക്തമാക്കി.

റവന്യൂ വിഭാഗം മറുപടി ധിക്കാരപരം; തെരഞ്ഞെടുപ്പ് കമ്മീഷൻ
author img

By

Published : Apr 11, 2019, 12:32 PM IST

തെര​ഞ്ഞെടുപ്പ്​ കാലത്തെ റെയ്​ഡുകൾ നിഷ്​പക്ഷമാകണമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ്​ കമ്മീഷന്‍റെ നിർദേശത്തിന്​ മറുപടിയായി ഉപദേശം നൽകിയ റവന്യൂ വിഭാഗത്തിന്​ കമ്മീഷന്‍റെ രൂക്ഷ വിമർശനം. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശങ്ങള്‍ക്ക് മുകളില്‍ വീണ്ടും നിര്‍ദേശം പുറപ്പെടുവിച്ചത് ധിക്കാരപരമാണ്. കമ്മീഷന്‍റെ നിര്‍ദേശങ്ങള്‍ അനുസരിക്കുക മാത്രമാണ് ചെയ്യേണ്ടത്. ആദായ നികുതി, എൻഫോഴ്​സ്​മ​ൻറ്​ ഡയറക്​ടറേറ്റ്​ റെയ്​ഡുകൾ നടത്തു​മ്പോൾ അത്​ നിഷ്പക്ഷമാണെന്ന് ഉറപ്പുവരുത്തണമെന്ന്​ അതാത്​ ഉദ്യോഗസ്​ഥരെ ഉപദേശിക്കണമെന്നായിരുന്നു കമ്മീഷൻ റവന്യൂ സെക്രട്ടറിക്ക്​ നിർദേശം നൽകിയത്​. കണക്കിൽ പെടാത്ത പണത്തിൻെറ ഉപയോഗം കണ്ടെത്താനും ഇല്ലാതാക്കാനുമായി നടപടികൾ സ്വീകരിക്കാൻ കമ്മീഷനിലെ ഉദ്യോഗസ്​ഥരെ ഉപദേശിക്കണമെന്നായിരുന്നു തെരഞ്ഞെടുപ്പ്​ കമ്മീഷന്​ റവന്യൂ വകുപ്പ്​ നൽകിയ മറുപടി.
തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശങ്ങള്‍ക്ക് മുകളില്‍ വീണ്ടും നിര്‍ദേശം പുറപ്പെടുവിച്ചത് ധിക്കാരപരമാണ്. കമ്മീഷന്‍റെ നിര്‍ദേശങ്ങള്‍ അനുസരിക്കുക മാത്രമാണ് ചെയ്യേണ്ടത്. കത്തിലെ ഭാഷയും പ്രയോഗങ്ങളും പ്രോട്ടോകോള്‍ ലംഘനമാണെന്നും കമ്മീഷന്‍ വ്യക്തമാക്കി.

Intro:Body:

https://www.madhyamam.com/india/poll-body-warns-revenue-department-india-news/604734

https://www.ndtv.com/india-news/poll-body-issues-sharp-rebuke-on-revenue-departments-counter-advisory-2021190?pfrom=home-topstories

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.