വയനാട്: വയനാട്ടിൽ വീണ്ടും വ്യാജവാറ്റ് കേന്ദ്രം കണ്ടെത്തി. ഇവിടെ നിന്ന് 120 ലിറ്റർ വാഷും 10 ലിറ്റർ ചാരായവും എക്സൈസ് നശിപ്പിച്ചു. സംഭവത്തിൽ പുൽപ്പള്ളിക്കടുത്ത് പാക്കം സ്വദേശി പാറവളപ്പിൽ വീട്ടിൽ മുകുന്ദനെ അറസ്റ്റ് ചെയ്തു. ഇയാളുടെ വീടിനോട് ചേർന്നുള്ള ഷെഡ്ഡിലാണ് ചാരായം നിർമിച്ചിരുന്നത്. ഓർഡർ കിട്ടുന്നത് അനുസരിച്ചാണ് ഇയാൾ ചാരായം ഉണ്ടാക്കിയിരുന്നത്. സുൽത്താൻ ബത്തേരിയിൽ നിന്നുള്ള എക്സൈസ് സംഘമാണ് വ്യാജവാറ്റു കേന്ദ്രം കണ്ടെത്തിയത്.
വയനാട്ടിൽ വ്യാജവാറ്റ് സജീവം - wayanadu
സംഭവത്തിൽ പുൽപ്പള്ളിക്കടുത്ത് പാക്കം സ്വദേശി പാറവളപ്പിൽ വീട്ടിൽ മുകുന്ദനെ അറസ്റ്റ് ചെയ്തു
വയനാട്ടിൽ വ്യാജവാറ്റ് സജീവം
വയനാട്: വയനാട്ടിൽ വീണ്ടും വ്യാജവാറ്റ് കേന്ദ്രം കണ്ടെത്തി. ഇവിടെ നിന്ന് 120 ലിറ്റർ വാഷും 10 ലിറ്റർ ചാരായവും എക്സൈസ് നശിപ്പിച്ചു. സംഭവത്തിൽ പുൽപ്പള്ളിക്കടുത്ത് പാക്കം സ്വദേശി പാറവളപ്പിൽ വീട്ടിൽ മുകുന്ദനെ അറസ്റ്റ് ചെയ്തു. ഇയാളുടെ വീടിനോട് ചേർന്നുള്ള ഷെഡ്ഡിലാണ് ചാരായം നിർമിച്ചിരുന്നത്. ഓർഡർ കിട്ടുന്നത് അനുസരിച്ചാണ് ഇയാൾ ചാരായം ഉണ്ടാക്കിയിരുന്നത്. സുൽത്താൻ ബത്തേരിയിൽ നിന്നുള്ള എക്സൈസ് സംഘമാണ് വ്യാജവാറ്റു കേന്ദ്രം കണ്ടെത്തിയത്.
Intro:വയനാട്ടിൽ വീണ്ടും വ്യാജവാറ്റു കേന്ദ്രം കണ്ടെത്തി. ഇവിടെ നിന്ന് 120 ലിറ്റർ വാഷും 10 ലിറ്റർ ചാരായവും എക്സൈസ് കണ്ടെടുത്തു നശിപ്പിച്ചു.Body:സംഭവത്തിൽ പുൽപ്പള്ളിക്കടുത്ത് പാക്കം സ്വദേശി പാറവളപ്പിൽ വീട്ടിൽ മുകുന്ദനെ അറസ്റ്റ് ചെയ്തു.ഇയാളുടെ വീടിനോട് ചേർന്നുള്ള ഷെഡ്ഡിലാണ് ചാരായം നിർമ്മിച്ചിരുന്നത്. മുൻകൂർ ഓർഡർ അനുസരിച്ചാണ് ഇയാൾ ചാരായം ഉണ്ടാക്കിയിരുന്നത്. സുൽത്താൻ ബത്തേരിയിൽ നിന്നുള്ള എക്സൈസ് സംഘമാണ് വ്യാജവാറ്റു കേന്ദ്രം കണ്ടെത്തിയത്.Conclusion: