ETV Bharat / briefs

സ്വർണം വാങ്ങാനെത്തി മാലയുമായി കടന്ന യുവാവ് പിടിയില്‍

മാല വാങ്ങാനെന്ന വ്യാജേന കടയിൽ എത്തിയ പ്രതി ജീവനക്കാരിൽ നിന്നും വ്യത്യസ്ത മോഡൽ മാല വാങ്ങി പരിശോധിച്ച് ഒന്നര പവൻ മാലയുമായി പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു

മാലയുമായി കടന്ന യുവാവിനെ പിടികൂടി
author img

By

Published : Jun 5, 2019, 5:47 AM IST

Updated : Jun 5, 2019, 3:15 PM IST

ഇടുക്കി: സ്വർണം വാങ്ങാനെന്ന വ്യാജേന കടയിൽ കയറി മാലയുമായി കടന്നുകളഞ്ഞ യുവാവിനെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു. മാങ്കുളം വിരിപ്പാറ സ്വദേശി വെളിങ്കലിങ്കൽ സനീഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നര പവൻ തൂക്കം വരുന്ന മാലയുമായി ആണ് പ്രതി കടന്നുകളഞ്ഞത്. അടിമാലി ബസ് സ്റ്റാൻഡ് ജങ്ഷനിൽ പ്രവർത്തിക്കുന്ന വെളിയത്ത് ജ്വല്ലറിയിൽ നിന്നായിരുന്നു സനീഷ് മാല മോഷ്ടിച്ചത്.

സ്വർണം വാങ്ങാനെത്തി മാലയുമായി കടന്ന യുവാവ് പിടിയില്‍

മാല വാങ്ങാനെന്ന വ്യാജേന തിങ്കളാഴ്ച കടയിൽ എത്തിയ പ്രതി ജീവനക്കാരിൽ നിന്നും വ്യത്യസ്ത മോഡൽ മാല വാങ്ങി പരിശോധിച്ചു. പരിശോധനക്ക് ഒടുവിൽ ഒന്നര പവൻ മാലയുമായി ഇയാൾ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ജ്വല്ലറി ഉടമ അടിമാലി പൊലീസിൽ പരാതി നൽകി . കടയിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയുടെ വീട്ടിലെത്തിയ പൊലീസ് സംഘം ഇയാളുടെ വീട്ടിൽ നിന്നും മാല കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Intro:സ്വർണ്ണം വാങ്ങാനെന്ന വ്യാജേന കടയിൽ കയറി മാലയുമായി കടന്നുകളഞ്ഞ യുവാവിനെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തു. ഒന്നര പവൻ തൂക്കംവരുന്ന മാലയുമായി ആണ് പ്രതി കടന്നുകളഞ്ഞത് . കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Body:മാങ്കുളം വിരിപ്പാറ സ്വദേശി വെളിങ്കലിങ്കൽ സനീഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അടിമാലി ബസ് സ്റ്റാൻഡ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന വെളിയത്ത് ജ്വല്ലറിയിൽ നിന്നായിരുന്നു സനീഷ് തിങ്കളാഴ്ച മാല മോഷ്ടിച്ചത്. മാല വാങ്ങാനെന്ന വ്യാജേന കടയിൽ എത്തിയ പ്രതി ജീവനക്കാരിൽ നിന്നും വ്യത്യസ്ത മോഡൽ മാല വാങ്ങി പരിശോധിച്ചു. പരിശോധനയ്ക്ക് ഒടുവിൽ ഒന്നര പവൻ മാലയുമായി ഇയാൾ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ജ്വല്ലറി ഉടമ അടിമാലി പോലീസിൽ പരാതി നൽകി . കടയിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Byte
Besil Thomas
(Sub inspector)

Conclusion:പ്രതിയുടെ വീട്ടിലെത്തിയ പോലീസ് സംഘം ഇയാളുടെ വീട്ടിൽ നിന്നും മാല കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ETV BHARAT IDUKKI
Last Updated : Jun 5, 2019, 3:15 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.