ETV Bharat / briefs

ത്രികോണാസനത്തിന്‍റെ വീഡിയോയുമായി പ്രധാനമന്ത്രി - ആനിമേറ്റഡ് വീഡിയോ

അന്താരാഷ്ട്ര യോഗ ദിനം ആചരിക്കുന്നത് ജൂണ്‍ 21നാണ്. യോഗ ദിനത്തിന്‍റെ പ്രചാരണത്തിന്‍റെ ഭാഗമായാണ് നരേന്ദ്ര മോദി യോഗയിലെ ത്രികോണാസനത്തിന്‍റെ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്

modo
author img

By

Published : Jun 5, 2019, 3:51 PM IST

Updated : Jun 5, 2019, 7:26 PM IST

ന്യൂഡൽഹി: അന്താരാഷ്ട്ര യോഗാ ദിനത്തിന്‍റെ പ്രചാരണത്തിനായി ആനിമേറ്റഡ് യോഗ വീഡിയോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് രാവിലെയാണ് ത്രികോണാസനത്തിന്റെ ആനിമേറ്റഡ് വീഡിയോ മോദി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ജൂണ്‍ 21നാണ് യോഗ ദിനം ആചരിക്കുന്നത്. കഴിഞ്ഞവര്‍ഷവും മോദി വ്യത്യസ്തമായ യോഗാസനത്തിന്റെ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.

"എല്ലാവരും ജീവിതത്തിലെ അവിഭാജ്യഘടകമായി യോഗയെ മാറ്റണം. ഒപ്പം മറ്റുള്ളവരെ ഇത് ശീലമാക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യണം. യോഗയുടെ ഗുണങ്ങള്‍ അത്ഭുതപ്പെടുത്തന്നതാണ്. ത്രികോണാസനത്തിന്റെ ഒരു വീഡിയോ ഇതാ" നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു.

pm  modi  twitter  yoga day  animated video  യോഗാ ദിനം  മോദി  ആനിമേറ്റഡ് വീഡിയോ  ത്രികോണാസനം
അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ചുള്ള പ്രധാനമന്തി നരേന്ദ്ര മോദിയുടെ ട്വീറ്റ്

Intro:Body:

On 21st June, we will mark #YogaDay2019. I urge you all to make Yoga an integral part of your life and also inspire others to do the same. The benefits of Yoga are tremendous. Here is a video on Trikonasana.

Conclusion:
Last Updated : Jun 5, 2019, 7:26 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.