ETV Bharat / briefs

കുരുന്നുകളെ അഭിനന്ദിച്ച് കുഞ്ഞാലിക്കുട്ടി - childrence

ഉയത്തില്‍ പോസ്റ്റര്‍ പതിക്കാന്‍ ഒരാള്‍ മറ്റൊരാളുടെ മുകളില്‍ കയറിനില്‍ക്കുന്ന ചിത്രമാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.

കുരുന്നുകളെ അഭിനന്ദിച്ച് കുഞ്ഞാലിക്കുട്ടി
author img

By

Published : Apr 24, 2019, 7:54 PM IST

Updated : Apr 24, 2019, 8:49 PM IST

മലപ്പുറം: മുസ്ളീം ലീഗിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ കുരുന്നുകളെ അഭിനന്ദിച്ച് പാര്‍ട്ടി നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. മതിലിന്മേല്‍ പോസ്റ്ററൊട്ടിക്കാന്‍ പാടുപെടുന്ന കുട്ടികളുടെ ചിത്രം പങ്കുവച്ചാണ് അഭിനന്ദനം. ഉയത്തില്‍ പോസ്റ്റര്‍ പതിക്കാന്‍ ഒരാള്‍ മറ്റൊരാളുടെ മുകളില്‍ കയറിനില്‍ക്കുന്ന ചിത്രമാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. ഈ കുഞ്ഞുമനസ്സുകളുടെ സമര്‍പ്പണത്തോടെയുള്ള പ്രവര്‍ത്തനം കണ്ടപ്പോള്‍ ഏറെ ആഹ്ളാദവും അഭിമാനവും തോന്നിയെന്ന് കുഞ്ഞാലിക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. ഹൃദയം തുറന്ന് അഭിനന്ദിക്കുന്നതിനോടൊപ്പം ആ കുട്ടികളെ നേരില്‍ കാണാന്‍ താല്‍പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തില്‍ കുട്ടികളെ കണ്ടെത്തി.

  • " class="align-text-top noRightClick twitterSection" data="">

Intro:Body:

മുസ്ലീംലീഗിന്‌ വേണ്ടി തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിറങ്ങിയ കുരുന്നുകളെ അഭിനന്ദിച്ച്‌ പാര്‍ട്ടി നേതാവ്‌ പി.കെ.കുഞ്ഞാലിക്കുട്ടി. മതിലിന്മേല്‍ പോസ്‌റ്ററൊട്ടിക്കാന്‍ പാടുപെടുന്ന കുട്ടികളുടെ ചിത്രം പങ്കുവച്ചാണ്‌ അഭിനന്ദനം. ഉയരത്തില്‍ പോസ്‌റ്റര്‍ പതിക്കാന്‍ ഒരാള്‍ മറ്റൊരാളുടെ മുകളില്‍ കയറിനില്‍ക്കുന്ന ചിത്രമാണ്‌ അദ്ദേഹം ഫേസ്‌ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്‌.

ഈ കുഞ്ഞുമനസ്സുകളുടെ സമര്‍പ്പണത്തോടെയുള്ള പ്രവര്‍ത്തനം കണ്ടപ്പോള്‍ ഏറെ ആഹ്ലാദവും അഭിമാനവും തോന്നിയെന്നാണ്‌ കുഞ്ഞാലിക്കുട്ടി ഫേസ്‌ബുക്കില്‍ കുറിച്ചത്‌. ഹൃദയം തുറന്ന്‌ അഭിനന്ദിക്കുന്നതിനൊപ്പം ആ കുട്ടികളെ നേരില്‍ക്കാണാന്‍ ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 തുടർന്ന് പാർട്ടി പ്രവർത്തകർ നടത്തിയ അന്വേഷണത്തിൽ തുടർന്ന് കുട്ടികളെ കണ്ടെത്തി 

ഈ കുഞ്ഞു കുട്ടികൾക്കുള്ള  ഉപഹാരം നാളെ കാലത്തു പത്തുമണിക്ക് അദ്ദേഹത്തിന്റെ വീട്ടിൽവെച്ചു നൽകും

Conclusion:
Last Updated : Apr 24, 2019, 8:49 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.