ETV Bharat / briefs

അടുത്ത ലക്ഷ്യം കേരളം: ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപി

കേരളത്തിൽ ബിജെപിയുടെ അടിത്തറ വിപുലപ്പെടുത്തുന്നതിന്‍റെ ഭാഗമായി അടുത്ത മാസം മുതൽ ക്യാമ്പയിൻ ആരംഭിക്കും. ഇപ്പോൾ 15 ലക്ഷം അംഗങ്ങൾ ഉള്ളത് 30 ലക്ഷമായി വർധിപ്പിക്കാനാണ് പദ്ധതി.

bjp
author img

By

Published : Jun 16, 2019, 8:21 AM IST

Updated : Jun 16, 2019, 9:06 AM IST

കൊച്ചി: നിയമസഭ ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ചർച്ചകൾക്ക് ബിജെപിയില്‍ തുടക്കമായി. ഓരോ മണ്ഡലത്തിലും മുതിർന്ന നേതാക്കൾക്ക് പ്രത്യേകം ചുമതലകൾ നൽകിയതായി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള അറിയിച്ചു. എൻഎസ്എസ് നിലപാടിൽ പ്രതികരിക്കുന്നില്ലെന്നും കൊച്ചിയിൽ ചേർന്ന ബിജെപി സംസ്ഥാന നേതൃത്വത്തിന് ശേഷം ശ്രീധരൻ പിള്ള വ്യക്തമാക്കി.

ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപി

കേരളത്തിൽ ബിജെപിയുടെ അടിത്തറ വിപുലപ്പെടുത്തുന്നതിന്‍റെ ഭാഗമായി അടുത്ത മാസം മുതൽ ക്യാമ്പയിൻ ആരംഭിക്കും. ഇപ്പോൾ 15 ലക്ഷം അംഗങ്ങൾ ഉള്ളത് 30 ലക്ഷമായി വർധിപ്പിക്കാനാണ് പദ്ധതിയിടുന്നത്. ന്യൂനപക്ഷ അംഗത്വം വർദ്ധിപ്പിക്കാൻ ന്യൂനപക്ഷ പിന്തുണ നേടാനുള്ള ശ്രമങ്ങൾ തുടരുമെന്നും ശ്രീധരൻപിള്ള വ്യക്തമാക്കി. അതേസമയം ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വട്ടിയൂർക്കാവിൽ എംടി രമേശ്, കോന്നിയിൽ എഎൻ രാധാകൃഷ്ണൻ, പാലായിൽ ശോഭാ സുരേന്ദ്രൻ, എറണാകുളത്ത് പത്മനാഭൻ, മഞ്ചേശ്വരത്ത് പികെ കൃഷ്ണദാസ്, അരൂരിൽ കെ സുരേന്ദ്രൻ എന്നിവർക്ക് പ്രത്യേകം ചുമതലകൾ നൽകി. തെരഞ്ഞെടുപ്പ് വിശകലനത്തിൽ ബിജെപിയുടെ വളർച്ചയിൽ സിപിഎം ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ശബരിമല പ്രശ്നമേ അല്ലെന്ന് വാദിച്ചവർ നിലപാടുകൾ മാറ്റി. എന്നാൽ ബിജെപി ശബരിമല വിഷയത്തിൽ മുമ്പ് സ്വീകരിച്ച അതേ നിലപാടുമായി മുന്നോട്ട് പോകുമെന്നും ശ്രീധരൻ പിള്ള വ്യക്തമാക്കി.

Intro:

Body:ബിജെപിയിൽ നിയമസഭ ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ചർച്ചകൾക്ക് തുടക്കമായി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. ഓരോ മണ്ഡലത്തിലും സംസ്ഥാന നേതാക്കൾക്ക് പ്രത്യേക ചുമതല നൽകി. എൻഎസ്എസ് നിലപാടിൽ പ്രതികരിക്കുന്നില്ലെന്നും കൊച്ചിയിൽ ചേർന്ന ബിജെപി സംസ്ഥാന നേതൃത്വത്തിന് ശേഷം ശ്രീധരൻ പിള്ള വ്യക്തമാക്കി.

hold visuals

കേരളത്തിൽ ബിജെപിയുടെ അടിത്തറ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി അടുത്ത മാസം മുതൽ ക്യാമ്പയിൻ ആരംഭിക്കും. ഇപ്പോൾ 15 ലക്ഷം അംഗങ്ങൾ ഉള്ളത് 30 ലക്ഷമായി വർദ്ധിപ്പിക്കാനാണ് പദ്ധതിയിടുന്നത്. ന്യൂനപക്ഷ അംഗത്വവും നേടാനുള്ള ശ്രമങ്ങൾ തുടരുമെന്നും ശ്രീധരൻപിള്ള വ്യക്തമാക്കി.

അതേസമയം നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽകണ്ടുകൊണ്ട് മുതിർന്ന നേതാക്കൾക്ക് പ്രത്യേകം ചുമതലകൾ നൽകി. വട്ടിയൂർക്കാവിൽ എം ടി രമേശ്, കോന്നിയിൽ എ എൻ രാധാകൃഷ്ണൻ, പാലായിൽ ശോഭാ സുരേന്ദ്രൻ, എറണാകുളത്ത് പത്മനാഭൻ, മഞ്ചേശ്വരത്ത് പി കെ കൃഷ്ണദാസ്, അരൂരിൽ കെ സുരേന്ദ്രൻ എന്നിവർക്കാണ് ചുമതലകൾ നൽകിയിരിക്കുന്നത്.

തിരഞ്ഞെടുപ്പ് വിശകലനത്തിൽ സിപിഎം ബിജെപിയുടെ വളർച്ചയിൽ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. സിപിഎം തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ ബിജെപിക്ക് തടയണമെന്ന് വാധിക്കുന്നതായും, സിപിഎം കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിൽ ബിജെപിയുടെ വളർച്ച അംഗീകരിക്കുന്നതായും പി എസ് ശ്രീധരൻ പിള്ള ചൂണ്ടിക്കാട്ടി.

bite

ശബരിമല പ്രശ്നമേ അല്ലെന്ന് വാധിച്ചവർ നിലപാടുകൾ മാറ്റി. എന്നാൽ ബിജെപി ശബരിമല വിഷയത്തിൽ മുൻപ് കാണിച്ച അതേ നിലപാടുമായി മുന്നോട്ട് പോകും. എന്നാൽ എൻഎസ്എസിന്റെ നിലപാടിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും ശ്രീധരൻ പിള്ള വ്യക്തമാക്കി.

ETV Bharat
Kochi

Conclusion:
Last Updated : Jun 16, 2019, 9:06 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.