ETV Bharat / briefs

ലിബിയയിലെ ആഭ്യന്തരയുദ്ധം: 90,000 പേര്‍ പലായനം ചെയ്തു - Khalifa Haftar

കൂട്ടപ്പലായനം ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയിലെ ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന്

un
author img

By

Published : Jun 1, 2019, 8:18 AM IST

ജനീവ: ഖലീഫ ഹഫ്താറിന്‍റെ നേതൃത്വത്തിലുള്ള വിമത സൈന്യവും സര്‍ക്കാരും തമ്മിലുള്ള ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് ലിബിയയില്‍ 90,000 പേര്‍ പലായനം ചെയ്തതായി യുഎന്‍ റിപ്പോര്‍ട്ട്. ഒരാഴ്ചക്കുള്ളില്‍ 8000 ത്തോളം പേര്‍ പലായനം ചെയ്തിട്ടുണ്ടെന്നും അവരില്‍ പകുതിയോളം പേരും കുട്ടികളാണെന്നും യുഎന്‍ വക്താവ് ഫര്‍ഹാന്‍ ഹഖ് അറിയിച്ചു. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം യുദ്ധം ആരംഭിച്ച ഏപ്രില്‍ 12 മുതല്‍ 390 പേര്‍ക്കാണ് ലിബിയയില്‍ ജീവന്‍ നഷ്ടപ്പെട്ടത്.

ലിബിയന്‍ സ്വേച്ഛാധിപതിയായിരുന്ന മുഅമ്മര്‍ ഗദ്ദാഫിയുടെ മരണത്തോടെ കടുത്ത രാഷ്ട്രീയ അസ്ഥിരതയാണ് രാജ്യം നേരിട്ടുകൊണ്ടിരിക്കുന്നത്.

Intro:Body:

https://www.aninews.in/news/world/others/over-90000-displaced-in-libya-due-to-fighting-in-tripoli-un20190601070746/

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.