ETV Bharat / briefs

പൂച്ചെണ്ടും പൊന്നാടയും വേണ്ട പുസ്തകം മതിയെന്ന് ബിജെപി എംപി - സെക്കദരാബാദ്

തനിക്ക് കിട്ടുന്ന പുസ്തകം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് നൽകുമെന്ന് കിഷൻ റെഡ്ഡി പറഞ്ഞു.

ജി കിഷൻ റെഡ്ഡി
author img

By

Published : May 27, 2019, 11:57 PM IST

സ്വീകരണ പരിപാടികൾക്ക് വരുമ്പോൾ പൂച്ചെണ്ടുകൾക്കും പൊന്നാടയ്ക്കും പകരം പുസ്തകം തന്നാൽ മതിയെന്ന് ജി കിഷൻ റെഡ്ഡി. തനിക്ക് കിട്ടുന്ന പുസ്തകം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് നൽകുമെന്നും കിഷൻ റെഡ്ഡി പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ സെക്കദരാബാദിൽ നിന്ന് വിജയിച്ച ബിജെപി സ്ഥാനാർഥിയും ബിജെപി തെലങ്കാന മുൻ അധ്യക്ഷനുമാണ് ജി കിഷൻ റെഡ്ഡി. ലോക്സഭാ തെരഞ്ഞെടുപ്പിൽ തെലുങ്കാനയിൽ 17 സീറ്റില്‍ നാലെണ്ണം ബിജെപി ജയിച്ചിരുന്നു.

Intro:Body:

BJP MP-elect from Secunderabad in Telangana G Kishan Reddy on Monday urged those coming to wish him on his electoral victory to bring notebooks for distribution to poor students, instead of bouquets and shawls.

The notebooks would be useful for students from financially weak families, Reddy, a former party president in Telangana, said in a statement here.

BJP won four of the 17 seats in Telangana in the Lok Sabha polls.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.