ഭുവനേശ്വർ: ഒഡീഷയുടെ മുഖ്യമന്ത്രിയായി നവീൻ പട്നായിക് സത്യപ്രതിജ്ഞ ചെയ്യ്തു. ഒഡീഷ ഗവർണർ ഗണേശി ലാലിന്‍റെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ. തുടർച്ചയായി അഞ്ചാം തവണയാണ് നവീൻ പട്നായിക് ഒഡീഷ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നത്. മന്ത്രിസഭയിൽ ഉൾപ്പെട്ട മറ്റ് ബിജെഡി നേതാക്കളും പട്നായ്ക്കിനൊപ്പം രാജ് ഭവനിൽ സത്യപ്രതിജ്ഞ ചെയ്തു. ഒഡീഷ നിയമസഭയിലെ 147 സീറ്റുകളിലേക്കും ലോക്സഭയിലെ 21 സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. ബിജെഡി 112 സീറ്റുകളിൽ വിജയിച്ചിരുന്നു.
ഒഡീഷ മുഖ്യമന്ത്രിയായി നവീൻ പട്നായിക് സത്യപ്രതിജ്ഞ ചെയ്തു - ധോൂപ
തുടർച്ചയായി അഞ്ചാം തവണയാണ് നവീൻ പട്നായിക് ഒഡീഷ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നത്
ഭുവനേശ്വർ: ഒഡീഷയുടെ മുഖ്യമന്ത്രിയായി നവീൻ പട്നായിക് സത്യപ്രതിജ്ഞ ചെയ്യ്തു. ഒഡീഷ ഗവർണർ ഗണേശി ലാലിന്‍റെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ. തുടർച്ചയായി അഞ്ചാം തവണയാണ് നവീൻ പട്നായിക് ഒഡീഷ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നത്. മന്ത്രിസഭയിൽ ഉൾപ്പെട്ട മറ്റ് ബിജെഡി നേതാക്കളും പട്നായ്ക്കിനൊപ്പം രാജ് ഭവനിൽ സത്യപ്രതിജ്ഞ ചെയ്തു. ഒഡീഷ നിയമസഭയിലെ 147 സീറ്റുകളിലേക്കും ലോക്സഭയിലെ 21 സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. ബിജെഡി 112 സീറ്റുകളിൽ വിജയിച്ചിരുന്നു.
https://twitter.com/ANI/status/1133602625738268672
Conclusion: