ETV Bharat / briefs

നാഗാലാന്‍റില്‍ രണ്ട് അസം റൈഫിള്‍സ് ജവാന്മാര്‍ കൊല്ലപ്പെട്ടു

ഒരു മണിക്കൂറോളം ഏറ്റുമുട്ടല്‍ നീണ്ടുനിന്നു

author img

By

Published : May 25, 2019, 9:14 PM IST

assam

കൊഹിമ: ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് അസം റൈഫിള്‍സ് ജവാന്മാര്‍ കൊല്ലപ്പെട്ടു. ഇവരുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. നാലുപേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെയോടെയാണ് സംഭവം. മ്യാന്‍മര്‍ അതിര്‍ത്തിക്ക് സമീപം വെച്ചായിരുന്നു ആക്രമണം. ഇന്‍ഡോ- മ്യാന്‍മര്‍ അതിര്‍ത്തി പ്രദേശമായ മോണിന് സമീപം അസം റൈഫിള്‍സ് സംഘത്തിന് പിന്നില്‍ ഒളിഞ്ഞിരുന്ന ഭീകരര്‍, സ്ഫോടനവസ്തുക്കള്‍ പ്രയോഗിക്കുകയായിരുന്നു. ഏറ്റുമുട്ടല്‍ ഒരു മണിക്കൂറോളം നീണ്ടുനിന്നു.

Intro:Body:

https://www.aninews.in/news/national/general-news/nagaland-2-assam-rifles-personnel-killed-4-injured-in-encounter20190525193422/

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.