മുംബൈ: ഡാന്‍സ് ബാറില്‍ നടന്ന റൈഡില്‍ ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഉള്‍പ്പടെ 15 പേര്‍ അറസ്റ്റില്‍. സൗത്ത് മുംബൈയിലെ കൊലാബയിലെ ഡാന്‍സ് ബാറിലാണ് ഇന്നലെ പൊലീസ് റൈഡ് നടന്നത്. ബാര്‍ ജീവനക്കാര്‍ക്ക് പുറമേ ഒരു ബിസിനസുകാരനും സർക്കാർ ഉദ്യോഗസ്ഥനും ഏതാനും ഉന്നതരും അറസ്റ്റിലായവരുടെ കൂട്ടത്തിലുണ്ട്. മഹാരാഷ്ട്ര ഹോട്ടൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് നടപടി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജാമ്യത്തില്‍ വിട്ടയച്ചു.
ഡാന്‍സ് ബാറില്‍ റൈഡ്; 15 പേര്‍ അറസ്റ്റില്‍ - മുംബൈ
പിടിയിലായവരില്‍ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനും
മുംബൈ: ഡാന്‍സ് ബാറില്‍ നടന്ന റൈഡില്‍ ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഉള്‍പ്പടെ 15 പേര്‍ അറസ്റ്റില്‍. സൗത്ത് മുംബൈയിലെ കൊലാബയിലെ ഡാന്‍സ് ബാറിലാണ് ഇന്നലെ പൊലീസ് റൈഡ് നടന്നത്. ബാര്‍ ജീവനക്കാര്‍ക്ക് പുറമേ ഒരു ബിസിനസുകാരനും സർക്കാർ ഉദ്യോഗസ്ഥനും ഏതാനും ഉന്നതരും അറസ്റ്റിലായവരുടെ കൂട്ടത്തിലുണ്ട്. മഹാരാഷ്ട്ര ഹോട്ടൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് നടപടി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജാമ്യത്തില്‍ വിട്ടയച്ചു.
https://www.ndtv.com/mumbai-news/mumbai-civic-body-official-among-15-arrested-in-raid-at-dance-bar-2038267?pfrom=home-topstories
Conclusion: