ETV Bharat / briefs

കാസര്‍കോട് കൊലപാതകം: യൂത്ത് കോണ്‍ഗ്രസിന്‍റെ ധീര പ്രയാണ സ്മൃതി യാത്രക്ക് തുടക്കം - കോണ്‍ഗ്രസ്

കല്യോട്ട് നടന്ന ചടങ്ങില്‍ അഖിലേന്ത്യാ പ്രസിഡന്‍റ് കേശവചന്ദ്‌ യാദവാണ് യാത്ര ഉദ്‌ഘാടനം ചെയ്‌തത്. അടിക്ക്‌ തിരിച്ചടിക്കാന്‍ സാധിക്കാത്തത്‌ കൊണ്ടല്ലെന്നും സമാധാനത്തിന്‍റെ പാതയിലാണ്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തിക്കുന്നതെന്നും കേശവ്‌ ചന്ദ്‌ യാദവ്‌ പറഞ്ഞു.

കാസര്‍കോട് കൊലപാതകം
author img

By

Published : Mar 1, 2019, 10:25 PM IST

കല്യോട്ട് കൊല്ലപ്പെട്ട യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരുടെ ചിതാഭസ്‌മവുമായി യൂത്ത്‌ കോണ്‍ഗ്രസിന്‍റെധീര സ്‌മൃതിയാത്ര പ്രയാണം തുടങ്ങി. സിപിഎമ്മിന്‍റെകൊലപാതക രാഷ്ട്രീയത്തിനെതിരായ സന്ദേശമായാണ്‌ പര്യടനം. ഈ മാസം അഞ്ചിന്‌ യാത്ര തിരുവനന്തപുരത്ത്‌ സമാപിക്കും.

പ്രിയ സഹപ്രവര്‍ത്തകരുടെ ഓര്‍മ്മകള്‍ തളം കെട്ടി നില്‍ക്കുന്ന അന്തരീക്ഷത്തിലെ മുദ്രാവാക്യങ്ങള്‍ക്കിടയിലൂടെയാണ് ശരത്‌ലാലിന്‍റെയുകൃപേഷിന്‍റെയുംചിതാഭസ്‌മം കോണ്‍ഗ്രസ് നേതാക്കള്‍ ഏറ്റുവാങ്ങിയത്. തുടര്‍ന്നാണ് പ്രസിഡന്‍റ്ഡീന്‍ കുര്യാക്കോസ്‌ നയിക്കുന്ന ധീര സ്‌മൃതിയാത്രക്ക്‌ ആരംഭമായത്. കല്യോട്ട് നടന്ന ചടങ്ങില്‍ അഖിലേന്ത്യാ പ്രസിഡന്‍റ് കേശവചന്ദ്‌ യാദവാണ് യാത്ര ഉദ്‌ഘാടനം ചെയ്‌തത്. അടിക്ക്‌ തിരിച്ചടിക്കാന്‍ സാധിക്കാത്തത്‌ കൊണ്ടല്ലെന്നും സമാധാനത്തിന്‍റെപാതയിലാണ്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തിക്കുന്നതെന്നും കേശവ്‌ ചന്ദ്‌ യാദവ്‌ പറഞ്ഞു.

കോണ്‍ഗ്രസ്‌ നേതാവ്‌ കെ.സുധാകരന്‍, വിടി ബല്‍റാം എം.എല്‍.എ, യൂത്ത്‌ കോണ്‍ഗ്രസ്‌ കേന്ദ്രഭാരവാഹികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. അതേ സമയം നാളെ യുഡിഎഫിന്‍റെനേതൃത്വത്തില്‍ പെരിയയില്‍ രാഷ്ട്രീയ വിശദീകരണ യോഗം ചേരും എന്നും കോണ്‍ഗ്രസ് അറിയിച്ചു.

കാസര്‍കോട് കൊലപാതകം: യൂത്ത് കോണ്‍ഗ്രസിന്‍റെ ധീര പ്രയാണ സ്മൃതി യാത്രക്ക് തുടക്കം

Intro:Body:

കാലിക്കറ്റ് സര്‍വകലാശാലയിലേക്ക് എംഎസ്എഫ് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. സി സോണ്‍ കലോത്സവത്തില്‍ എംഎസ്എഫ് പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാത്ത സംഭവവുമായി ബന്ധപ്പെട്ടാണ് എംഎസ്എഫ് പ്രവര്‍ത്തകര്‍ സര്‍വകലാശാലയിലേക്ക് മാര്‍ച്ച് നടത്തിയത്. ഇന്നലെയും ഇന്നേ വിഷയത്തില്‍ ക്യാംപസിനുള്ളില്‍ സംഘര്‍ഷമുണ്ടാക്കുകയും എട്ടോളം എംഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഇന്ന് എംഎസ്എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി കാലിക്കറ്റ് സര്‍വകലാശാലയിലേക്ക് മാര്‍ച്ച് നടത്തിയത്.

കാലിക്കറ്റ് സര്‍വകലാശാലയുടെ സി സോണ്‍ കലോത്സവത്തില്‍ എംഎസ്എഫ് ഭരിക്കുന്ന കോളേജ് യൂണിയനുകള്‍ക്ക് വിലക്കിയെന്ന ആരോപണം നേരത്തെ ഉണ്ടായിരുന്നു. ഇതേ ചൊല്ലി കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സിലറെ എംഎസ്എഫ് പ്രവര്‍ത്തകര്‍ ഇന്നലെ പൂട്ടിയിടുകയും ചെയ്തു,. ഇതിനു ശേഷമാണ് ക്യാംപസില്‍ വച്ച് എംഎസ്എഫ്-എസ്എഫ്ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. ഇതിനു തുടര്‍ച്ചയായാണ് ഇന്നുണ്ടായ അക്രമസംഭവങ്ങള്‍.

മാര്‍ച്ചില്‍ അക്രമം ഉണ്ടാവും എന്ന വിവരത്തെ തുടര്‍ന്ന് വന്‍പൊലീസ് സംഘം തന്നെ ക്യാംപസില്‍ എത്തിയിരുന്നു. എംഎസ്എഫ് പ്രകടനം അക്രമാസക്തമായതോടെ പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തി വീശി. പൊലീസിന്‍റെ ലാത്തിയടിയിലും ഓടുന്നതിനിടെ വീണും നിരവധി എംഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പ്രകോപിതരായ പ്രവര്‍ത്തകര്‍ പിന്നീട് പൊലീസിന് നേരെ കല്ലേറ് നടത്തി. ഈ കല്ലേറില്‍ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറമാന്‍ രാഗേഷിന് പരിക്കേറ്റു. 

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.