മൊസാംമ്പിക്ക്: ആഫ്രിക്കയിലെ മൊസാംമ്പിക്കില്‍ ഉണ്ടായ കെന്നത്ത് ചുഴലിക്കാറ്റില്‍ മരണം 38 ആയി. ചുഴലിക്കാറ്റ് കൂടുതല്‍ ബാധിച്ച സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ദുഷ്കരമാണെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ച മണിക്കൂറിൽ 220 കിലോമീറ്റർ വേഗത്തിലാണ് കാറ്റു വീശിയത്. മഴയെത്തുടർന്ന് ആയിരക്കണക്കിനാളുകൾ ഗ്രാമങ്ങളിൽ കുടുങ്ങി. ആയിരത്തോളം വീടുകൾ തകര്‍ന്നു. കൊടുംങ്കാറ്റിന്‍റെ ശക്തി കുറഞ്ഞെങ്കിലും ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്. ഒരു മാസം മുമ്പാണ് ഇഡായ് ചുഴലിക്കാറ്റ് മൊസാംമ്പിക്കില്‍ കനത്ത നാശംവിതച്ചത്. ഒമ്പതിനായിരത്തോളം പേരാണ് ഇഡായ് ചുഴലിക്കാറ്റിൽ രാജ്യത്ത് കൊല്ലപ്പെട്ടത്.
കെന്നത്ത് ചുഴലിക്കാറ്റ് : മരണം 38 ആയി
മഴയെത്തുടർന്ന് ആയിരക്കണക്കിനാളുകളാണ് ഗ്രാമങ്ങളിൽ കുടുങ്ങി കിടക്കുന്നത്, നിരവധി വീടുകളും തകര്‍ന്നു.
മൊസാംമ്പിക്ക്: ആഫ്രിക്കയിലെ മൊസാംമ്പിക്കില്‍ ഉണ്ടായ കെന്നത്ത് ചുഴലിക്കാറ്റില്‍ മരണം 38 ആയി. ചുഴലിക്കാറ്റ് കൂടുതല്‍ ബാധിച്ച സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ദുഷ്കരമാണെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ച മണിക്കൂറിൽ 220 കിലോമീറ്റർ വേഗത്തിലാണ് കാറ്റു വീശിയത്. മഴയെത്തുടർന്ന് ആയിരക്കണക്കിനാളുകൾ ഗ്രാമങ്ങളിൽ കുടുങ്ങി. ആയിരത്തോളം വീടുകൾ തകര്‍ന്നു. കൊടുംങ്കാറ്റിന്‍റെ ശക്തി കുറഞ്ഞെങ്കിലും ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്. ഒരു മാസം മുമ്പാണ് ഇഡായ് ചുഴലിക്കാറ്റ് മൊസാംമ്പിക്കില്‍ കനത്ത നാശംവിതച്ചത്. ഒമ്പതിനായിരത്തോളം പേരാണ് ഇഡായ് ചുഴലിക്കാറ്റിൽ രാജ്യത്ത് കൊല്ലപ്പെട്ടത്.
Mozambique death toll rises as aid blocked
The death toll in cyclone-hit northern Mozambique has risen to 38, officials say, as aid workers struggle to reach the worst-affected areas.
Cyclone Kenneth struck the southern African nation last week with winds of 220km/h (140mph), flattening villages and damaging thousands more homes.
The storm lost strength, but torrential rain was still battering the area on Monday, with more expected.
As a result, flights have been grounded - hindering the aid effort.
It is predicted the weather system will dump twice as much rainfall as Cyclone Idai, which struck last month, leaving more than 900 dead across Mozambique, Malawi and Zimbabwe.
The flood risk was compounded by Kenneth hitting at the end of the rainy season when river levels were already high, the UN Office for the Co-ordination of Humanitarian Affairs (Ocha) noted.
Already, Pemba, the regional capital of Cabo Delgado state, has experienced more than 2m (6.5ft) of rain and flooding.
What's the latest?
According to Mozambique's National Institute of Disaster Management (INGC), 38 people have been killed by Cyclone Kenneth, while another 35,000 homes have been destroyed or damaged.
The privately-owned O Pais website reported five people died after part of a rubbish dump collapsed onto homes in Pemba on Sunday evening. It is unclear if these deaths are recorded in the government total.
Ocha says humanitarian needs "have sky-rocketed, and the humanitarian response will need to rapidly scale up".
Some 200,000 people are in danger in Pemba alone, Ocha warned. Spokesman Saviano Abreu added that the situation in the northern towns of Macomia and Quissanga was critical, while there were also worries for the cut-off island of Ibo.
But attempts to reach those areas had not been entirely successful.
"We managed to send one flight with World Food Programme (WFP) supplies of rice and biscuits, and some non-food items," Mr Abreu told news agency AFP.
"But unfortunately the weather conditions are changing too fast and threatening the operation. It's raining again and the second flight couldn't go."
Conclusion: