ETV Bharat / briefs

1398 കോടി രൂപയുടെ പുരധിവാസം നടപ്പിലാക്കും- മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ - കടലാക്രമണം

പുലിമുട്ടുകള്‍ വേണ്ടയിടത്തൊക്കെ നിര്‍മിച്ച് കടലാക്രമണ ഭീഷണി നേരിടും.

minste
author img

By

Published : Jun 23, 2019, 2:38 AM IST

കൊല്ലം: തീരദേശ മേഖലയുടെ സംരക്ഷണത്തിന് കടലാക്രമണ ദുരിത ബാധിതരുടെ പുനരധിവാസം ഉറപ്പാക്കുമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. ഇതിനായി ഈ വര്‍ഷം മുതല്‍ 1398 കോടി രൂപയുടെ പദ്ധതിയാണ് സംസ്ഥാനത്ത് നടപ്പിലാക്കുക.

പുലിമുട്ടുകള്‍ വേണ്ടയിടത്തൊക്കെ നിര്‍മിച്ച് കടലാക്രമണ ഭീഷണി നേരിടാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. കടല്‍ കയറുന്ന മേഖലയിലുള്ളവരെ പുനരധിവസിപ്പിക്കുന്ന പ്രവര്‍ത്തനം നടപ്പിലാക്കുന്നുമുണ്ട്. ഇതെല്ലാം ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി തുക അനുവദിച്ച് കഴിഞ്ഞെന്നും മന്ത്രി വ്യക്തമാക്കി.

Intro:Body:

1398 കോടി രൂപയുടെ പുരധിവാസം നടപ്പിലാക്കും 

- മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ

തീരദേശ മേഖലയുടെ സംരക്ഷണത്തിന് കടലാക്രമണ ദുരിത ബാധിതരുടെ പുനരധിവാസം ഉറപ്പാക്കുമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു. ഇതിനായി ഈ വര്‍ഷം മുതല്‍ 1398 കോടി രൂപയുടെ പദ്ധതിയാണ് സംസ്ഥാനത്ത് നടപ്പിലാക്കുക. 

പുലിമുട്ടുകള്‍ വേണ്ടയിടത്തൊക്കെ നിര്‍മിച്ച് കടലാക്രമണ ഭീഷണി നേരിടാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. കടല്‍ കയറുന്ന മേഖലയിലുള്ളവരെ പുനരധിവസിപ്പിക്കുന്ന പ്രവര്‍ത്തനം നടപ്പിലാക്കുന്നുമുണ്ട്. ഇതെല്ലാം ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി തുക അനുവദിച്ചു കഴിഞ്ഞെന്നും മന്ത്രി വ്യക്തമാക്കി

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.