ആലപ്പുഴ: സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ കെആര്‍ ഗൗരിയമ്മയെ സന്ദര്‍ശിച്ചു. ശനിയാഴ്‌ച ഉച്ച കഴിഞ്ഞ് ഗൗരിയമ്മയുടെ ചാത്തനാട്ടുള്ള വീട്ടില്‍ വെച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്‌ച. 101ാം പിറന്നാൾ ആഘോഷിച്ച ഗൗരിയമ്മക്ക് മന്ത്രി പിറന്നാള്‍ ആശംസകൾ നേര്‍ന്നു. 'മേഴ്‌സിക്കുട്ടിയമ്മ വലിയ ആളായല്ലോ' എന്നായിരുന്നു മന്ത്രിയെ കണ്ട ഗൗരിയമ്മയുടെ ആദ്യ പ്രതികരണം. മന്ത്രിയോടൊപ്പമുണ്ടായിരുന്ന മകന്‍ സോഹന്‍ നീട്ടിയ കേക്ക് മന്ത്രിക്കൊപ്പമിരുന്ന് ഗൗരിയമ്മ മുറിച്ചു. അരമണിക്കൂറോളം സൗഹൃദ സംഭാഷണം നീണ്ടു.
മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ഗൗരിയമ്മയെ സന്ദര്‍ശിച്ചു - സന്ദര്‍ശനം
101-ാം പിറന്നാൾ ആഘോഷിച്ച ഗൗരിയമ്മക്ക് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പിറന്നാള്‍ ആശംസകൾ നേര്‍ന്നു
ആലപ്പുഴ: സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ കെആര്‍ ഗൗരിയമ്മയെ സന്ദര്‍ശിച്ചു. ശനിയാഴ്‌ച ഉച്ച കഴിഞ്ഞ് ഗൗരിയമ്മയുടെ ചാത്തനാട്ടുള്ള വീട്ടില്‍ വെച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്‌ച. 101ാം പിറന്നാൾ ആഘോഷിച്ച ഗൗരിയമ്മക്ക് മന്ത്രി പിറന്നാള്‍ ആശംസകൾ നേര്‍ന്നു. 'മേഴ്‌സിക്കുട്ടിയമ്മ വലിയ ആളായല്ലോ' എന്നായിരുന്നു മന്ത്രിയെ കണ്ട ഗൗരിയമ്മയുടെ ആദ്യ പ്രതികരണം. മന്ത്രിയോടൊപ്പമുണ്ടായിരുന്ന മകന്‍ സോഹന്‍ നീട്ടിയ കേക്ക് മന്ത്രിക്കൊപ്പമിരുന്ന് ഗൗരിയമ്മ മുറിച്ചു. അരമണിക്കൂറോളം സൗഹൃദ സംഭാഷണം നീണ്ടു.
ആലപ്പുഴ: സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ കെ.ആര്‍. ഗൗരിയമ്മയെ ചാത്തനാട്ടുള്ള വീട്ടില്‍ എത്തി പിറന്നാള്‍ ആശംസിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് ഗൗരിയമ്മയുടെ വസതിയില്‍ എത്തിയത്. 'മേഴ്‌സിക്കുട്ടിയമ്മ വലിയ ആളായല്ലോ' എന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള ഗൗരിയമ്മയുടെ ആദ്യ പ്രതികരണം. മന്ത്രി ഗൗരിയമ്മയുടെ ഇരു കൈകളും ചേര്‍ത്ത് പിടിച്ചു. പിന്നെ ചുറ്റും കൂടിയ മാധ്യമ പ്രവര്‍ത്തകരോട് ചായ വേണോ എന്ന ചോദ്യമെത്തി. വേണ്ടെന്ന് പറഞ്ഞതോടെ എല്ലാവരും പുറത്തേക്ക് അല്‍പ്പനേരം നില്‍ക്കാന്‍ ആവശ്യപ്പെട്ടു. അരമണിക്കൂറോളം സൗഹ്യദ സംഭാഷണം നീണ്ടു. മന്ത്രിയോടൊപ്പമുണ്ടായിരുന്ന മകന്‍ സോഹന്‍ നീട്ടിയ കേക്ക് മന്ത്രിക്കൊപ്പമിരുന്ന് മുറിച്ചു.
ETV Bharat,
Alappuzha
+91 7403377786
മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ഗൗരിയമ്മയെ സന്ദര്‍ശിച്ചു
ആലപ്പുഴ: സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ കെ.ആര്‍. ഗൗരിയമ്മയെ ചാത്തനാട്ടുള്ള വീട്ടില്‍ എത്തി പിറന്നാള്‍ ആശംസിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് ഗൗരിയമ്മയുടെ വസതിയില്‍ എത്തിയത്. 'മേഴ്‌സിക്കുട്ടിയമ്മ വലിയ ആളായല്ലോ' എന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള ഗൗരിയമ്മയുടെ ആദ്യ പ്രതികരണം. മന്ത്രി ഗൗരിയമ്മയുടെ ഇരു കൈകളും ചേര്‍ത്ത് പിടിച്ചു. പിന്നെ ചുറ്റും കൂടിയ മാധ്യമ പ്രവര്‍ത്തകരോട് ചായ വേണോ എന്ന ചോദ്യമെത്തി. വേണ്ടെന്ന് പറഞ്ഞതോടെ എല്ലാവരും പുറത്തേക്ക് അല്‍പ്പനേരം നില്‍ക്കാന്‍ ആവശ്യപ്പെട്ടു. അരമണിക്കൂറോളം സൗഹ്യദ സംഭാഷണം നീണ്ടു. മന്ത്രിയോടൊപ്പമുണ്ടായിരുന്ന മകന്‍ സോഹന്‍ നീട്ടിയ കേക്ക് മന്ത്രിക്കൊപ്പമിരുന്ന് മുറിച്ചു.Visuals :https://wetransfer.com/downloads/5b5126349e9257c3e4110cbf6a2def0620190622164455/09b772abe734ab252381f91d1dd4afa320190622164455/ec4462Erfan Ebrahim Sait,
ETV Bharat,
Alappuzha
+91 7403377786