മെക്സിക്കോ: മെക്സിക്കോയിൽ 6,026 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 5,79,914 ആയി. കഴിഞ്ഞ 24 മണിക്കൂറിൽ 518 പേർ രോഗം ബാധിച്ച് മരിച്ചു. ആകെ മരണസംഖ്യ 62,594 ആയി. ഒറ്റ ദിവസത്തിൽ 5,267 പേർ രോഗമുക്തി നേടി. അതേസമയം ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 24.3 ദശലക്ഷം കടന്നു. മരണസംഖ്യ 8,29,000 ആയതായി ജോൺസ് ഹോപ്കിൻസ് സർവകലാശാല അറിയിച്ചു.
മെക്സിക്കോയിൽ 6,026 പേർക്ക് കൂടി കൊവിഡ് - മെക്സിക്കോയിൽ
ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 5,79,914 ആയി. കഴിഞ്ഞ 24 മണിക്കൂറിൽ 518 പേർ രോഗം ബാധിച്ച് മരിച്ചു. ആകെ മരണസംഖ്യ 62,594 ആയി. ഒറ്റ ദിവസത്തിൽ 5,267 പേർ രോഗമുക്തി നേടി
മെക്സിക്കോയിൽ 6,026 പേർക്കുകൂടി കൊവിഡ്