ആലപ്പുഴ: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ജില്ലയിലെ കുടുംബശ്രീ സിഡിഎസുകളിലേക്ക് ബുധനാഴ്‌ച നടത്താനിരുന്ന തെരഞ്ഞെടുപ്പ് മാറ്റി. കൊവിഡ് കേസുകൾ ഉയർന്ന സാഹചര്യത്തിൽ ആലപ്പുഴ ജില്ല ബി കാറ്റഗറിയില്‍ ഉള്‍പ്പെട്ടതിനാലാണ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്.
തെരഞ്ഞെടുപ്പിന്‍റെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ജില്ല കലക്‌ടര്‍ എ അലക്‌സാണ്ടര്‍ അറിയിച്ചു.
Also read: ലോകായുക്തയ്ക്ക് നിർദേശം നൽകാനുള്ള അധികാരം മാത്രം; ന്യായീകരിച്ച് മന്ത്രി പി.രാജീവ്