ETV Bharat / briefs

ബണ്ടി ചോറിന്‍റെ അപ്പീൽ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി - ബണ്ടി ചോര്‍

തിരുവനന്തപുരം സ്വദേശിയുടെ ആഢംബര കാർ മോഷണ കേസിൽ 2013 മുതൽ ഇയാൾ ജയിലിൽ കഴിയുകയാണ്

ബണ്ടി ചോറിന്‍റെ അപ്പീൽ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി
author img

By

Published : May 27, 2019, 7:25 PM IST

കൊച്ചി: മോഷണ കേസിൽ ജയിലിൽ കഴിയുന്ന കുപ്രസിദ്ധ കുറ്റവാളി ബണ്ടി ചോറിന്‍റെ അപ്പീൽ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാനാണ് തീരുമാനം. തിരുവനന്തപുരം സ്വദേശിയുടെ ആഢംബര കാർ മോഷണ കേസിൽ 2013 മുതൽ ഇയാൾ ജയിലിൽ കഴിയുകയാണ്. ഈ കേസിൽ 2017ലാണ് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ബണ്ടി ചോറിനെ പത്തു വർഷം തടവിന് ശിക്ഷിച്ചത്. തനിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ നിസാരമാണെന്നും കേസ് പരിഗണിക്കേണ്ടിയിരുന്നത് മജിസ്ട്രേറ്റ് കോടതിയാണെന്നുമുള്ള പ്രതിയുടെ വാദം അംഗീകരിച്ച് ഹൈക്കോടതി സർക്കാjfന്‍റെ വിശദീകരണം തേടിയിരുന്നു. അഡ്വ: ബി.എ ആളൂരാണ് ബണ്ടി ചോറിനു വേണ്ടി ഹൈക്കോടതിയിൽ ഹാജരായത്. ഹരിയാന സ്വദേശിയായ ദേവേന്ദ്ര സിംഗാണ് ബണ്ടി ചോർ എന്ന പേരിൽ അറിയപ്പെടുന്നത്. ഇയാൾക്കെതിരെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നാനൂറിൽപരം മോഷണകേസുകളുണ്ട്.

Intro:Body:

മോഷണ കേസിൽ ജയിൽ കഴിയുന്ന കുപ്രസിദ്ധ കുറ്റവാളി ബണ്ടി ചോറിന്റെ അപ്പീൽ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും. തിരുവനന്തപുരം സ്വദേശിയുടെ ആഢംബര കാർ മോഷണ കേസിൽ 2013 മുതൽ ഇയാൾ ജയിലിൽ കഴിയുകയാണ്.ഈ കേസിൽ 2017 ലാണ് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ബണ്ടി ചോറിനെ പത്തു വർഷം തടവിന് ശിക്ഷിച്ചത്. തനിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ നിസാരമാണെന്നും ,കേസ് പരിഗണിക്കേണ്ടിയിരുന്നത് മജിസ്ട്രേറ്റ് കോടതിയായിരുന്ന പ്രതിയുടെ വാദം അംഗീകരിച്ച് ഹൈക്കോടതി സർക്കാറിന്റെ വിശദീകരണം തേടിയിരുന്നു. അഡ്വ: ബി.എ.ആളൂരാണ് ബണ്ടി ചോറിനു വേണ്ടി ഹൈക്കോടതിയിൽ ഹാജരായത്. ഹരിയാന സ്വദേശിയായ ദേവേന്ദ്ര സിംഗാണ് ബണ്ടി ചോർ എന്ന പേരിൽ അറിയപ്പെടുന്നത്. ഇയാൾക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നാനൂറിൽപരം മോഷണകേസുകളുണ്ട്.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.