ETV Bharat / briefs

കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസ്: പ്രതികളുടെ മൊഴി രേഖപ്പെടുത്തി

author img

By

Published : Apr 14, 2019, 1:50 PM IST

കേസിന് പിന്നിൽ വൻ ഗൂഢാലോചന. ആക്രമണം അഞ്ച് തവണ പരിശീലനം നടത്തിയ ശേഷം. ബ്യൂട്ടി പാർലറിലെത്തി വെടിവെയ്പ്പ് നടത്തിയത് രണ്ട് തവണ.

ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസ്

കൊച്ചി: ബ്യൂട്ടി പാർലർ വെടിവെയ്പ്പ് കേസിന് പിന്നിൽ വൻ ഗൂഡാലോചനയും, അധോലോക കുറ്റവാളി രവി പൂജാരിയുടെ നേരിട്ടുള്ള പങ്കും വ്യക്തമാക്കുന്ന മൊഴികളാണ് പിടിയിലായ പ്രതികൾ അന്വേഷണ സംഘത്തിന് നൽകിയത്. വെടിവെയ്പ്പിന് ഉപയോഗിച്ച തോക്ക് രവി പൂജാരിയുടെ കാസർകോഡുള്ള സംഘം വഴിയാണ് പ്രതികൾക്ക് എത്തിച്ച് നൽകിയത്. അഞ്ച് തവണ പരിശീലനം നടത്തിയ ശേഷമാണ് ബ്യൂട്ടി പാർലറിലെത്തി വെടിയുതിർത്തതെന്ന് പ്രതികൾ നൽകിയ മൊഴിയിൽ പറയുന്നു. രണ്ട് തവണയാണ് പ്രതികൾ ബ്യൂട്ടി പാർലറിലെത്തി വെടിവെയ്പ്പ് നടത്തിയത്. പ്രതികളിലൊരാളായ വിപിൻ വർഗ്ഗീസ് ഇതേ തോക്ക് ഉപയോഗിച്ച് മറ്റൊരാളെ ഭീഷണിപ്പെടുത്തിയതായും മൊഴി നൽകിയിട്ടുണ്ട്.

Intro:Body:

കൊച്ചി ബ്യൂട്ടി പാർലർ വെടിവെയ്പ്പ് കേസിനു പിന്നിൽ വൻ ഗൂഡാലോചനയും, അധോലോക കുറ്റവാളി രവി പൂജാരിയുടെ നേരിട്ടുള്ള പങ്കും വ്യക്തമാക്കുന്ന മൊഴികളാണ് പിടിയിലായ പ്രതികൾ അന്വേഷണ സംഘത്തിന് നൽകിയത്.

വെടിവെയ്പ്പിന് ഉപയോഗിച്ച തോക്ക് രവി പൂജാരിയുടെ കാസർകോഡുള്ള സംഘം എത്തിച്ചു നൽകി. അഞ്ചു തവണ പരിശീലനം നടത്തിയ ശേഷമാണ് ബ്യൂട്ടി പാർലറിലെത്തി വെടിയുതിർത്തത്.ബ്യൂട്ടി പാർലറിലെത്തി വെടിവെയ്പ്പ് നടത്തിയത് രണ്ട് തവണ.പ്രതികളിലൊരാളായ വിപിൻ വർഗ്ഗീസ് ഇതേ തോക്ക് ഉപയോഗിച്ച് മറ്റൊരാളെയും ഭീഷണി പെടുത്തിയതായും മൊഴി നൽകി.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.