ETV Bharat / briefs

കുട്ടികളുടെ രാജ്യാന്തര ചലച്ചിത്രമേള: ഇടിവി ഭാരതിന് മികച്ച റിപ്പോര്‍ട്ടിങ്ങിനുള്ള പുരസ്കാരം - best reporting award

ഓണ്‍ലൈന്‍ വിഭാഗത്തിലാണ് ഇടിവി ഭാരതിന് പുരസ്കാരം ലഭിച്ചത്.

റിപ്പോർട്ടർ ബിനോയ് കൃഷ്ണൻ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങുന്നു
author img

By

Published : May 16, 2019, 4:44 PM IST

Updated : May 16, 2019, 8:08 PM IST

തിരുവനന്തപുരം: ഒരാഴ്ച നീണ്ടുനിന്ന രണ്ടാമത് കുട്ടികളുടെ രാജ്യാന്തര ചലച്ചിത്രമേളയിൽ ഇടിവി ഭാരതിന് മികച്ച റിപ്പോർട്ടിങ്ങിനുള്ള പുരസ്കാരം. പ്രവർത്തനമാരംഭിച്ച് മൂന്നാം മാസത്തിലാണ് ഓൺലൈൻ വിഭാഗത്തിൽ ഇടിവി ഭാരത് അവാർഡ് സ്വന്തമാക്കുന്നത്. മേളയുടെ സമാപന ചടങ്ങില്‍ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനില്‍ നിന്നും റിപ്പോർട്ടർ ബിനോയ് കൃഷ്ണൻ അവാർഡ് ഏറ്റുവാങ്ങി.

സംസ്ഥാന ശിശുക്ഷേമസമിതി സംഘടിപ്പിച്ച കുട്ടികളുടെ രാജ്യാന്തര ചലച്ചിത്ര മേളയെക്കുറിച്ച് നൽകിയ വിവിധ വാർത്തകളാണ് ഇ ടിവി ഭാരതിനെ അവാർഡിന് അർഹമാക്കിയത്. ആദിവാസി കുട്ടികൾ ആദ്യമായി തിയേറ്ററിൽ നിന്ന് സിനിമ കാണുന്നതും കുട്ടികളെ നല്ല സിനിമ കാണിക്കുന്നതിൽ രക്ഷിതാക്കളുടെ മനോഭാവത്തിൽ മാറ്റവും മേളയിൽ രൂപപ്പെട്ട പുത്തൻ കുട്ടികൂട്ടായ്മകളും ഉൾപ്പെടുത്തിയുള്ള വാർത്തകളും അവാര്‍ഡിന് പരിഗണിച്ചിരുന്നു.

Intro:ഒരാഴ്ച നീണ്ടുനിന്ന കുട്ടികളുടെ രാജ്യാന്തര ചലച്ചിത്രമേളയിൽ ഇ ടിവി ഭാരതിന് മികച്ച റിപ്പോർട്ടിങ് പുരസ്കാരം. ഓൺലൈൻ വിഭാഗത്തിൽ രണ്ടാം സ്ഥാനമാണ് പ്രവർത്തനമാരംഭിച്ച് മൂന്നാം മാസത്തിൽ ഇടിവി ഭാരത് സ്വന്തമാക്കുന്നത്. വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ അവാർഡ് സമ്മാനിച്ചു.

Body:സംസ്ഥാന ശിശുക്ഷേമസമിതി ഈ മാസം 10 മുതൽ 16 വരെ തലസ്ഥാനത്ത് സംഘടിപ്പിച്ച കുട്ടികളുടെ രാജ്യാന്തര ചലച്ചിത്ര മേളയെ സംബന്ധിച്ച് നൽകിയ വിവിധ വാർത്തകളാണ് ഇ ടിവി ഭാരതിനെ അവാർഡിന് അർഹമാക്കിയത്. തിരുവനന്തപുരത്ത് ഇന്നു നടന്ന സമാപന ചടങ്ങിൽ വിഖ്യാത ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണനിൽ നിന്നും ഇടിവി ഭാരത് റിപ്പോർട്ടർ ബിനോയ് കൃഷ്ണൻ അവാർഡ് ഏറ്റുവാങ്ങി.

ഹോൾഡ്

ആദിവാസി കുട്ടികൾ ആദ്യമായി തിയേറ്ററിൽ നിന്നും സിനിമ കാണുന്നതും കുട്ടികളെ നല്ല സിനിമ കാണിക്കുന്നതിൽ രക്ഷിതാക്കളുടെ മനോഭാവത്തിൽ ഇതിൽ വന്ന മാറ്റവും കുട്ടികളുടെ ചലച്ചിത്രമേളയിൽ ഇതിൽ രൂപപ്പെട്ട പുത്തൻ കുട്ടി കൂട്ടായ്മകളും ഉൾപ്പെടുത്തിയുള്ള വാർത്തകളാണ് ഇടിവി ഭാരതിനെ അവാർഡിന് അർഹമാക്കിയത്. ഓൺലൈൻ വിഭാഗത്തിൽ രണ്ടാം സ്ഥാനമാണ് ഇടിവി നേടിയത്. മലയാളി വാർത്തയ്ക്കാണ് ഈ വിഭാഗത്തിൽ ഒന്നാം സ്ഥാനം.

Conclusion:ഇടിവി ഭാരത്
തിരുവനന്തപുരം
Last Updated : May 16, 2019, 8:08 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.