മലപ്പുറം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മനക്ഷത്രനാളില്‍ അഭീഷ്ടസിദ്ധി പൂജ നടത്തി പാര്‍ട്ടി പ്രവര്‍ത്തകര്‍. ബിജെപി പൊന്നാനി പാര്‍ലമെന്‍റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പന്നിയൂര്‍ വരാഹമൂര്‍ത്തി ക്ഷേത്രത്തിലായിരുന്നു പൂജ. നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന ബിജെപി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറാന്‍ വേണ്ടിയാണ് പൂജ നടത്തിയതെന്ന് പൊന്നാനി മണ്ഡലം സ്ഥാനാർഥി പ്രൊഫസർ വി ടി രമ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ ആർ കെ നാരായണൻ മാസ്റ്റർ, മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി രവി തോലത്ത്, മഠത്തിൽ രവി എന്നിവർ ചടങ്ങില്‍ സംബന്ധിച്ചു.
ജന്മനക്ഷത്രനാളില്‍ മോദിക്ക് അഭീഷ്ടസിദ്ധി പൂജയുമായി പ്രവര്‍ത്തകര്‍ - BJP
മോദി വീണ്ടും അധികാരത്തിലേറാനാണ് പൂജ നടത്തിയതെന്ന് പ്രവര്‍ത്തകര്‍
മലപ്പുറം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മനക്ഷത്രനാളില്‍ അഭീഷ്ടസിദ്ധി പൂജ നടത്തി പാര്‍ട്ടി പ്രവര്‍ത്തകര്‍. ബിജെപി പൊന്നാനി പാര്‍ലമെന്‍റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പന്നിയൂര്‍ വരാഹമൂര്‍ത്തി ക്ഷേത്രത്തിലായിരുന്നു പൂജ. നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന ബിജെപി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറാന്‍ വേണ്ടിയാണ് പൂജ നടത്തിയതെന്ന് പൊന്നാനി മണ്ഡലം സ്ഥാനാർഥി പ്രൊഫസർ വി ടി രമ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ ആർ കെ നാരായണൻ മാസ്റ്റർ, മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി രവി തോലത്ത്, മഠത്തിൽ രവി എന്നിവർ ചടങ്ങില്‍ സംബന്ധിച്ചു.
Body:പ്രധാനമന്ത്രി മന്ത്രി മോദിയുടെ യുടെ ജന്മനക്ഷത്ര നാളിൽ അദ്ദേഹത്തിന് അഭീഷ്ട സിദ്ധി പൂജ നടത്തി പ്രവർത്തകർ പന്നിയൂർ വര മഹാ മൂർത്തി ക്ഷേത്രത്തിലായിരുന്നു ചടങ്ങുകൾ
Conclusion:പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മനക്ഷത്ര നാൾ ആയിരുന്നു ഇന്ന് ഞായറാഴ്ച വാരണാസിയിൽ ജനവിധി തേടുന്ന ഞായറാഴ്ച അനിഴം നക്ഷത്രത്തിൽ ബിജെപി പൊന്നാനി പാർലമെൻറ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയിരുന്നു അഭീ സിദ്ധി പൂജ പന്നിയൂർ വരഹമൂർത്തി ക്ഷേത്രത്തിൽ ഇതിൽ പൂജ ചടങ്ങിന് പൊന്നാനി മണ്ഡലം സ്ഥാനാർത്ഥി പ്രൊഫസർ വി ടി രമ തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ ആർ കെ നാരായണൻ മാസ്റ്റർ മലപ്പുറം ജില്ല ജനറൽ സെക്രട്ടറി രവി തോലത്ത് അത് മഠത്തിൽ രവി എന്നിവർ നേതൃത്വം നൽകി
byte
വി ടി രമ
2 കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിലും നേരത്തെ പ്രധാനമന്ത്രി അ മുട്ടറുക്കൽ വഴിപാട് ഭക്തർ നടത്തിയിരുന്നു