എറണാകുളം: ചൂര്‍ണിക്കര വ്യാജരേഖയുമായി ബന്ധപ്പെട്ട കേസില്‍ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ജില്ലാ വിജിലൻസ് വിഭാഗം ഇന്ന് സംസ്ഥാന വിജിലൻസ് ഡയറക്ടർക്ക് സമർപ്പിക്കും. സംഭവത്തില്‍ ലാൻഡ് റവന്യൂ കമ്മീഷണറേറ്റിലെ ഓഫീസ് അസിസ്റ്റന്റ് കെ അരുൺകുമാറിന്‍റെ പങ്ക് വ്യക്തമായിരുന്നു. ഇതോടെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുക്കാൻ ശുപാർശ ചെയ്യാനുളള ഫയലും അന്വേഷണസംഘം ഡയറക്ടർക്ക് സമർപ്പിക്കും. വ്യാജരേഖ തയാറാക്കാന്‍ കൂട്ടു നിന്നുവെന്ന കാരണത്താല്‍ അരുണിനെ നേരത്തെ തന്നെ ജോലിയില്‍ നിന്നും താല്‍ക്കാലികമായി പിരിച്ചുവിട്ടിരുന്നു. വ്യാജരേഖ തയാറാക്കിയതില്‍ കൂടുതൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോയെന്നും വിജിലൻസ് പരിശോധിച്ചുവരികയാണ്. ഫോർട്ട് കൊച്ചി ആർഡിഒയുടെ പേരിലും വ്യാജരേഖ ഉണ്ടാക്കിയതായി വിജിലന്‍സ് സംശയിക്കുന്നുണ്ട്.
ചൂർണിക്കര വ്യാജരേഖ കേസില്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും - പ്രാഥമിക അന്വേഷണ റിപ്പോർട്ട്
വ്യാജരേഖ തയ്യാറാക്കിയതില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോയെന്നും വിജിലന്‍സ് അന്വേഷിക്കും.
![ചൂർണിക്കര വ്യാജരേഖ കേസില്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3285481-thumbnail-3x2-village.jpg?imwidth=3840)
എറണാകുളം: ചൂര്‍ണിക്കര വ്യാജരേഖയുമായി ബന്ധപ്പെട്ട കേസില്‍ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ജില്ലാ വിജിലൻസ് വിഭാഗം ഇന്ന് സംസ്ഥാന വിജിലൻസ് ഡയറക്ടർക്ക് സമർപ്പിക്കും. സംഭവത്തില്‍ ലാൻഡ് റവന്യൂ കമ്മീഷണറേറ്റിലെ ഓഫീസ് അസിസ്റ്റന്റ് കെ അരുൺകുമാറിന്‍റെ പങ്ക് വ്യക്തമായിരുന്നു. ഇതോടെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുക്കാൻ ശുപാർശ ചെയ്യാനുളള ഫയലും അന്വേഷണസംഘം ഡയറക്ടർക്ക് സമർപ്പിക്കും. വ്യാജരേഖ തയാറാക്കാന്‍ കൂട്ടു നിന്നുവെന്ന കാരണത്താല്‍ അരുണിനെ നേരത്തെ തന്നെ ജോലിയില്‍ നിന്നും താല്‍ക്കാലികമായി പിരിച്ചുവിട്ടിരുന്നു. വ്യാജരേഖ തയാറാക്കിയതില്‍ കൂടുതൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോയെന്നും വിജിലൻസ് പരിശോധിച്ചുവരികയാണ്. ഫോർട്ട് കൊച്ചി ആർഡിഒയുടെ പേരിലും വ്യാജരേഖ ഉണ്ടാക്കിയതായി വിജിലന്‍സ് സംശയിക്കുന്നുണ്ട്.
Body:എറണാകുളം ചൂർണിക്കരയിൽ വ്യാജരേഖയുണ്ടാക്കിയ കേസിലെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് എറണാകുളം വിജിലൻസ് വിഭാഗം ഇന്ന് സംസ്ഥാന വിജിലൻസ് ഡയറക്ടർക്ക് സമർപ്പിക്കും. ഭൂമി തരം മാറ്റാനുള്ള വ്യാജരേഖ ഉണ്ടാക്കിയ കേസിലെ പ്രാഥമിക അന്വേഷണം നടത്തിയത് വിജിലൻസ് എറണാകുളം യൂണിറ്റാണ്.
വ്യാജരേഖ കേസിൽ സർക്കാർ ഉദ്യോഗസ്ഥൻ അരുണിന്റെ പങ്ക് വ്യക്തമായതോടെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുക്കാൻ ശുപാർശ ചെയ്യാനുളള ഫയലും അന്വേഷണസംഘം ഡയറക്ടർക്ക് സമർപ്പിക്കും.
അതേസമയം ഫോർട്ടുകൊച്ചി ആർ ഡി ഓ യുടെ പേരിലും വ്യാജരേഖ ഉണ്ടാക്കിയതായി വിജിലൻസിന് സംശയമുയർന്നിട്ടുണ്ട്. വ്യാജ രേഖ തയ്യാറാക്കാൻ കൂട്ടുനിന്ന ലാൻഡ് റവന്യൂ കമ്മീഷണറേറ്റിലെ ഓഫീസ് അസിസ്റ്റന്റ് കെ അരുൺകുമാറിനെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. വ്യാജരേഖ തയ്യാറാക്കുന്നതിനായി കൂടുതൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോയെന്നും വിജിലൻസ് പരിശോധിച്ചുവരികയാണ്.
ETV Bharat
Kochi
ETV Bharat
Kochi
Conclusion: