തിരുവനന്തപുരം: കാസർകോട് മണ്ഡലത്തിൽ കള്ളവോട്ട് നടന്ന നാല് ബൂത്തുകളിൽ റീപോളിങിന് സാധ്യത. കല്യാശ്ശേരിയിലെ 19, 69,70 നമ്പർ ബൂത്തുകളിലും പയ്യന്നൂരിലെ 48-ാം നമ്പർ ബൂത്തിലുമാണ് റീ പോളിങ് നടക്കുക. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും.
കാസര്‍കോട് മണ്ഡലത്തിലെ കല്യാശ്ശേരി പുതിയങ്ങാടി ജമാഅത്ത് യുപി സ്കൂളിൽ കള്ളവോട്ട് നടന്നതായാണ് ആരോപണം. ഇത് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വരികയും ചെയ്തു.
കാസർകോട് മണ്ഡലത്തിൽ റീപോളിങിന് സാധ്യത - കണ്ണൂർ
തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും
തിരുവനന്തപുരം: കാസർകോട് മണ്ഡലത്തിൽ കള്ളവോട്ട് നടന്ന നാല് ബൂത്തുകളിൽ റീപോളിങിന് സാധ്യത. കല്യാശ്ശേരിയിലെ 19, 69,70 നമ്പർ ബൂത്തുകളിലും പയ്യന്നൂരിലെ 48-ാം നമ്പർ ബൂത്തിലുമാണ് റീ പോളിങ് നടക്കുക. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും.
കാസര്‍കോട് മണ്ഡലത്തിലെ കല്യാശ്ശേരി പുതിയങ്ങാടി ജമാഅത്ത് യുപി സ്കൂളിൽ കള്ളവോട്ട് നടന്നതായാണ് ആരോപണം. ഇത് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വരികയും ചെയ്തു.
കള്ളവോട്ട് നടന്ന കാസർകോട് മണ്ഡലത്തിലെ നാല് ബൂത്തുകളിൽ.റീപോളിംഗിന് സാധ്യത. കല്യാശ്ശേരിയിലെ 19, 69,70 നമ്പർ ബൂത്തുകളിലും പയ്യന്നൂരിലെ 48 ാം നമ്പർ ബൂത്തിലുമാണ് റീ പോളിങ്ങിന് സാധ്യത .തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും.
Conclusion: