ETV Bharat / briefs

കാസർകോട്ട് 166 പേർക്ക് കൂടി കൊവിഡ് - updates

വിവിധ ചികിത്സ കേന്ദ്രങ്ങളിൽ നിന്നും 92 പേർ രോഗ മുക്തരായി.

covid kasargod covid 19 Kasarkod corona updates keral
കാസർകോട്ട് 166 പേർക്ക് കൂടി കൊവിഡ്
author img

By

Published : Sep 8, 2020, 9:04 PM IST

കാസർകോട്: സമ്പർക്കത്തിലൂടെ 163 പേരടക്കം 166 പേർക്ക് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ രണ്ട് പേർക്കും വിദേശത്ത് നിന്നെത്തിയ ഒരാൾക്കും രോഗ ബാധയുണ്ടായി. രോഗബാധിതരിൽ അഞ്ച് പേർ ആരോഗ്യ പ്രവർത്തകരാണ്. വിവിധ ചികിത്സ കേന്ദ്രങ്ങളിൽ നിന്നും 92 പേർ രോഗ മുക്തരായി. ചെമ്മനാട് (17), ഉദുമ (6), ഈസ്റ്റ് എളേരി (2), അജനൂർ (14), പിലിക്കോട് (23), ചെങ്കള (22), മൊഗ്രാൽ (1), നീലേശ്വരം (4), കുമ്പള (4), കാഞ്ഞങ്ങാട് (12), എൻമകജെ (3), മധൂർ (3), ബദിയടുക്ക (3), തൃക്കരിപ്പൂർ (6), മടിക്കൈ (2), കാസർകോട് (4), മഞ്ചേശ്വരം (8), പടന്ന (3), കിനാനൂർ കരിന്തളം (1), കോടോം ബേളൂർ (5), പുല്ലൂർ പെരിയ (10), പള്ളിക്കര (1), പുത്തിഗെ (7), പൈവലിഗ (3), കള്ളാർ (1), കാറഡുക്ക (1) എന്നിങ്ങനെയാണ് രോഗബാധിതരുടെ കണക്കുകൾ. വീടുകളിലും സർക്കാർ സ്ഥാപനങ്ങളിലുമായി ജില്ലയിൽ 6,579 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി 968 പേരെ കൂടി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.