കണ്ണൂർ: വടകരയിൽ പൊലീസ് നടത്തിയ പരിശോധനയിൽ നാടൻ ബോംബ് കണ്ടെടുത്തു. വടകര റൂറൽ എസ്പിയുടെ നിർദേശപ്രകാരം സിഐ അബ്‌ദുൾ കരീമും സംഘവും നടത്തിയ പരിശോധനയിലാണ് കീഴൽ ക്ഷേത്രത്തിന് സമീപത്ത് നിന്ന് ഒരു നാടൻ ബോംബ് കണ്ടെത്തിയത്. ബോംബ് പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ച നിലയിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ മേഖലയിൽ നടന്ന ബോംബ് സ്ഫോടനത്തിന്റെ പശ്ചാതലത്തിലായിരുന്നു പരിശോധന. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് പൊലീസ് അറിയിച്ചു. പിടികൂടിയ ബോംബ് പിന്നീട് നിർവീര്യമാക്കി.
ക്ഷേത്രത്തിന് സമീപം നാടൻ ബോംബ് കണ്ടെടുത്തു - kannur
വരും ദിവസങ്ങളിലും പരിശോധന തുടരും.
കണ്ണൂർ: വടകരയിൽ പൊലീസ് നടത്തിയ പരിശോധനയിൽ നാടൻ ബോംബ് കണ്ടെടുത്തു. വടകര റൂറൽ എസ്പിയുടെ നിർദേശപ്രകാരം സിഐ അബ്‌ദുൾ കരീമും സംഘവും നടത്തിയ പരിശോധനയിലാണ് കീഴൽ ക്ഷേത്രത്തിന് സമീപത്ത് നിന്ന് ഒരു നാടൻ ബോംബ് കണ്ടെത്തിയത്. ബോംബ് പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ച നിലയിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ മേഖലയിൽ നടന്ന ബോംബ് സ്ഫോടനത്തിന്റെ പശ്ചാതലത്തിലായിരുന്നു പരിശോധന. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് പൊലീസ് അറിയിച്ചു. പിടികൂടിയ ബോംബ് പിന്നീട് നിർവീര്യമാക്കി.
വടകരയിൽ പോലീസ് നടത്തിയ പരിശോധനയിൽ നാടൻ ബോംബ് കണ്ടെടുത്തു. വടകര റൂറൽ എസ്.പി.യുടെ നിർദേശപ്രകാരം സി .ഐ.അബ്ദുൾ കരീം സംഘവും നടത്തിയ പരിശോധനയിലാണ് കീഴൽ ക്ഷേത്രത്തിന് സമീപത്ത് നിന്ന് ഒരു നാടൻ ബോംബ് പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയത്.കഴിഞ്ഞ ദിവസങ്ങളിൽ മേഖലയിൽ നടന്ന ബോംബ് സ്ഫോടനത്തിന്റെ പശ്ചാതലത്തിലായിരുന്നു പരിശോധന. വരും ദിവസങ്ങളിലും പോലീസ് പരിശോധന തുടരുമെന്ന് പോലീസ് കേന്ദ്രങ്ങൾ അറിയിച്ചു. പിടികൂടിയ ബോംബ് പിന്നീട് നിർവീര്യമാക്കി. ഇ ടി വിഭാരത് കണ്ണൂർ .
Conclusion: