ETV Bharat / briefs

വനം വകുപ്പ് ഒരു ആനയെയും വിലക്കിയിട്ടില്ല: മന്ത്രി കെ രാജു - തെച്ചിക്കോട്ടു കാവ് രാമചന്ദ്രന്‍

ഫേസ്ബുക്ക് കുറിപ്പില്‍ തന്‍റെ അഭിപ്രായം പറയുക മാത്രമാണ് ചെയ്തതെന്ന് വനംവകുപ്പ് മന്ത്രി കെ രാജു

കെ രാജു
author img

By

Published : May 8, 2019, 8:11 PM IST

തിരുവനന്തപുരം: വനംവകുപ്പ് ഒരു ആനയെയും വിലക്കിയിട്ടില്ലെന്ന് മന്ത്രി കെ രാജു. ഇതുവരെ അത്തരമൊരു ഉത്തരവ് ഇറക്കിയിട്ടില്ലെന്നും വനം വകുപ്പിന് പൂരം തടയാന്‍ ഉദ്ദേശമില്ലെന്നും മന്ത്രി വ്യക്തമാക്കി. " തെച്ചിക്കോട്ടു കാവ് രാമചന്ദ്രന്‍ 54 വയസ്സിലധികം പ്രായമുള്ള ആനയാണ്. കാഴ്ചക്കുറവുമുണ്ട്. നേരത്തെ പല തവണ ഇടഞ്ഞിട്ടുമുണ്ട്. അതു കണക്കിലെടുത്താണ് പൂരത്തിന് എഴുന്നള്ളിക്കുന്നത് അഭികാമ്യമല്ലെന്ന കത്ത് നല്‍കിയത് " -മന്ത്രി പറഞ്ഞു.

ആനയെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ അധ്യക്ഷനായ സമിതികള്‍ക്ക് തീരുമാനമെടുക്കാമെന്നും ഫെയ്സ്ബുക്ക് കുറിപ്പില്‍ തന്‍റെ അഭിപ്രായം പറയുക മാത്രമാണ് ചെയ്തതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Intro:Body:

വനം മന്ത്രി കെ.രാജു

 .വനം വകുപ്പ്  ഒരാനെയേയും നിരോധിച്ചിട്ടില്ല. ഇതു വരെ അത്തരം ഒരു ഉത്തരവ് ഇറക്കിയിട്ടില്ല

തെച്ചിക്കോട്ട് കാവ് രാമചന്ദ്രന് 54 വയസ്സും കാഴ്ചക്കുറവും ഉണ്ട്. നേരത്തെ പല ഇടഞ്ഞിട്ടുണ്ട്, അതു കണക്കിലെടുത്താണ് പുരത്തിന് എഴുന്നള്ളിക്കുന്നത് അഭികാമ്യം അല്ല എന്നാണ് കത്ത് നൽകിയത്. നിരോധിച്ചിട്ടില്ല

: ജില്ല കളകടർ അധ്യക്ഷനായ സമിതികൾക്ക് തീരുമാനം എടുക്കാം. ജനങ്ങളുടെ സുരക്ഷിതത്വം സംബന്ധിച്ച വൈൽഡ് ലൈഫ വാർഡൻ അഭിപ്രായം പറയുക മാത്രമാണ് ചെയ്തത്

 കോടതി പരിശോധിച്ച് തീരുമാനിക്കട്ടെ

. വനം വകുപ്പിന് പൂരം തടയാൻ ഒരു ഉദ്ദേശവും ഇല്ല. ഫെയ്സ് ബുക്ക് പോസ്റ്റിൽ തന്റെ അഭിപ്രായം പറയുക മാത്രമാണ ചെയ്തത്. ആന ഉടമകളെ അധിക്ഷേപിച്ചിട്ടില്ല

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.