ETV Bharat / briefs

കുറ്റ്യാടി ചുരത്തിൽ വൃക്ഷത്തൈകൾ നട്ട് പിടിപ്പിച്ച് ജനമൈത്രി പൊലീസ്

കണിക്കൊന്ന, അരയാൽ, പൂവരശ്, പേര തുടങ്ങിയവയുടെ തൈകളാണ് നട്ടുപിടിപ്പിച്ചത്. തൈകൾക്ക് ചുറ്റും വേലിയും ഒരുക്കിയിട്ടുണ്ട്.

police
author img

By

Published : Jun 9, 2019, 5:44 PM IST

Updated : Jun 9, 2019, 7:19 PM IST

കണ്ണൂർ: തൊട്ടിൽപ്പാലം ജനമൈത്രി പൊലീസ് കുറ്റ്യാടി ചുരത്തിൽ വൃക്ഷത്തൈകൾ നട്ട് പിടിപ്പിച്ച് മാതൃകയായി. നാദാപുരം ഡിവൈഎസ്പി പ്രിൻസ് എബ്രഹാം, കാവിലുംപാറ പഞ്ചായത്ത് പ്രസിഡന്‍റ് അന്നമ്മാ ജോർജ് എന്നിവർ ചേർന്ന് തൈ നടീൽ ഉദ്ഘാടനം നിർവഹിച്ചു. ചാത്തൻകോട്ട് നട ഹൈസ്കൂൾ സ്റ്റുഡന്‍റ്സ് പൊലീസ് കേഡറ്റുകളും മരത്തൈകൾ നടുന്നതിൽ പൊലീസിനൊപ്പം പങ്കുചേർന്നു. കണിക്കൊന്ന, അരയാൽ, പൂവരശ്, പേര തുടങ്ങിയുടെ തൈകളാണ് നട്ടുപിടിപ്പിച്ചത്. തൈകൾക്ക് ചുറ്റും വേലിയും ഒരുക്കി.

വൃക്ഷത്തൈകൾ നട്ട് പിടിപ്പിച്ച് ജനമൈത്രി പൊലീസ്

ചുരത്തിന്‍റെ സൗന്ദര്യം വർധിപ്പിക്കുന്നതിന് സഹായകരമാവുന്ന രീതിയിലാണ് തൈകൾ വെച്ചുപിടിപ്പിച്ചത്. മരത്തിന്‍റെ വളർച്ചയുടെ ഓരോ ഘട്ടങ്ങളും നിരീക്ഷിച്ചു കൊണ്ട് ഇവ സംരക്ഷിക്കുമെന്ന് പൊലീസ് പറഞ്ഞു.

Intro:Body:

തൊട്ടിൽപ്പാലം 

ജനമൈത്രീ പോലീസ് കുറ്റ്യാടി ചുരത്തിൽ മരതൈകൾ നട്ട് പിടിപ്പിച്ചു.നാദാപുരം ഡി.വൈ.എസ്സ്.പി  പ്രിൻസ്എബ്രഹാം, കാവിലുംപാറ പഞ്ചായത്ത് പ്രസിഡൻറ് അന്നമ്മാ ജോർജ്

എന്നിവർ ചേർന്ന് തൈ നടീൽ ഉൽഘാടനം നിർവ്വഹിച്ചു.

ചാത്തൻകോട്ട് നട ഹൈസ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും മരതൈകൾ നടുന്നതിൽ പോലീസിനൊപ്പം ചേർന്നു.

കണിക്കൊന്ന, അരയാൽ, പൂവരശ്, പേര തുടങ്ങിയ മരങ്ങളാണ് നട്ടുപിടിപ്പിച്ചത്.

മരതൈകൾക്ക് വേലിയും ഒരുക്കിയിട്ടുണ്ട്.

ചുരം സൗന്ദര്യ വൽക്കരണത്തിന് സഹായകരമാവുന്ന രീതിയിലാണ് നശിച്ച് പോവാൻ സാദ്യത ഇല്ലാത്തതും, റോഡിലേക്ക് വളരാൻ സാദ്യതയില്ലാത്തതുമായ സ്ഥലങ്ങൾ തിരഞ്ഞെടുത്ത് തൈകൾ നട്ടിരിക്കുന്നത്.

മരത്തിന്റെ വളർച്ചയുടെ ഓരോ ഘട്ടങ്ങളും നിരീക്ഷിച്ചു കൊണ്ട് 

ഇവ സംരക്ഷിക്കുമെന്ന് പോലീസ് പറഞ്ഞു.ഇ ടി വിഭാരത് കണ്ണൂർ .

Conclusion:
Last Updated : Jun 9, 2019, 7:19 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.