ETV Bharat / briefs

ജിന്ന പ്രധാനമന്ത്രി ആയിരുന്നെങ്കിൽ ഇന്ത്യ-പാക് വിഭജനം ഉണ്ടാകില്ലായിരുന്നു; ബിജെപി സ്ഥാനാർഥി

രാജ്യത്തിന്‍റെ ആദ്യ പ്രധാനമന്ത്രിയാകാന്‍ ജവഹര്‍ലാല്‍ നെഹ്റു പിടിവാശി കാണിക്കാതെ മുഹമ്മദ് അലി ജിന്നയെ അതിന് അനുവദിച്ചിരുന്നുവെങ്കില്‍ ഇന്ത്യ-പാക് വിഭജനം ഉണ്ടാകില്ലായിരുന്നു

നെഹ്‌റുവിന് പകരം ജിന്ന പ്രധാനമന്ത്രി ആയിരുന്നെങ്കിൽ ഇന്ത്യ-പാക് വിഭജനം ഉണ്ടാകില്ലായിരുന്നു; ബിജെപി സ്ഥാനാർഥി
author img

By

Published : May 12, 2019, 12:38 PM IST

ഭോപ്പാല്‍: നെഹ്റുവിന് പകരം മുഹമ്മദ് അലി ജിന്ന ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ആയിരുന്നുവെങ്കില്‍ ഇന്ത്യ-പാക് വിഭജനം ഉണ്ടാകില്ലായിരുന്നുവെന്ന് ബിജെപി സ്ഥാനാര്‍ഥി ഗുമാന്‍ സിങ് ദാമോര്‍. വിഭജനത്തിന്‍റെ മുഖ്യ സൂത്രധാരന്‍ കോണ്‍ഗ്രസാണെന്നും ദാമോര്‍ കുറ്റപ്പെടുത്തി. "രാജ്യത്തിന്‍റെ ആദ്യ പ്രധാനമന്ത്രിയാകാന്‍ ജവഹര്‍ലാല്‍ നെഹ്റു പിടിവാശി കാണിക്കാതെ മുഹമ്മദ് അലി ജിന്നയെ അതിന് അനുവദിച്ചിരുന്നുവെങ്കില്‍ ഇന്ത്യ-പാക് വിഭജനം ഉണ്ടാകില്ലായിരുന്നു. ജിന്ന അഭിഭാഷകനും വ്യക്തമായ ധാരണയുള്ള വ്യക്തിയുമായിരുന്നു" ഗുമാന്‍ സിങ് ദാമോര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് യോഗത്തനിടെയാണ് കോണ്‍ഗ്രസിനെതിരെയുളള വിവാദ പരാമര്‍ശം അദ്ദേഹം ഉയര്‍ത്തിയത്.

മധ്യപ്രദേശിലെ രത്ത് ലം ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയാണ് ഗുമാന്‍ സിങ് ദാമോര്‍.

Intro:Body:

നെഹ്‌റുവിന് പകരം ജിന്ന പ്രധാനമന്ത്രി ആയിരുന്നെങ്കിൽ ഇന്ത്യ-പാക് വിഭജനം ഉണ്ടാകില്ലായിരുന്നു’: ബിജെപി സ്ഥാനാർഥി

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.