ഇടുക്കി: ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധന. ജില്ലയിൽ 85 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെയാണ് 63 പേർക്ക് കൊവിഡ് രോഗ ബാധ ഉണ്ടായി. ഇതിൽ 13 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. അന്യസംസ്ഥാനത്ത് നിന്നും എത്തിയ 22 പേർക്ക് രോഗം സ്ഥിരീകരിച്ചു. 12 പേർ രോഗമുക്തരായി.
ഇടുക്കി ജില്ലയിൽ 85 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു - idukki covid update
സമ്പർക്കത്തിലൂടെയാണ് 63 പേർക്ക് കൊവിഡ് രോഗ ബാധ ഉണ്ടായി.
ഇടുക്കി ജില്ലയിൽ 85 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു.