ETV Bharat / briefs

സ്ത്രീധനത്തിന്‍റെ പേരില്‍ യുവതിയെ കൊന്ന ഭര്‍ത്താവിന് ജീവപര്യന്തം - Hyderabad

ഹൈദരാബാദിലാണ് സംഭവം. പ്രതിക്ക് ജീവപര്യന്തത്തിന് പുറമെ 1500 രൂപ പിഴയുമുണ്ട്

imprisonment
author img

By

Published : May 4, 2019, 12:15 PM IST

ഹൈദരാബാദ്: സ്ത്രീധനം നല്‍കാത്തതിന്‍റെ പേരില്‍ യുവതിയെ കൊന്ന ഭര്‍ത്താവിന് ജീവപര്യന്തം കഠിന തടവുശിക്ഷ. ചിന്താല്‍ സ്വദേശി മരിയഷെട്ടി ശിവ രാമകൃഷ്ണനെയാണ് ഭാര്യ ലക്ഷ്മി ഗംഗ ഭവാനിയെ കൊന്ന കേസില്‍ ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിച്ചത്.

സ്ത്രീധനത്തിന്‍റെ പേരില്‍ ലക്ഷ്മിയെ നിരന്തരം ഉപദ്രവിക്കുമായിരുന്ന ഇയാള്‍, ചിന്താലിലെ വീട്ടില്‍ വച്ചായിരുന്നു ഭാര്യയെ കൊലപ്പെടുത്തിയത്. ചുറ്റിക കൊണ്ട് നെഞ്ചിലും മുഖത്തുമേറ്റ മര്‍ദ്ദനമാണ് മരണത്തിലേക്ക് നയിച്ചത്. കൊലപ്പെടുത്തിയതിനു ശേഷം മൃതദേഹം വീപ്പയില്‍ തള്ളുകയും മേദക് ജില്ലയിലെ നല്ലവേള്ളിക്കടുത്തുള്ള വനത്തിനുള്ളില്‍ ഉപേക്ഷിക്കുകയും ചെയ്തു. എല്‍. ബി. നഗറിലെ അഡീഷണല്‍ ജില്ലാ കോടതി ജഡ്ജിയുടെ വിധിയില്‍ കഠിന തടവിനു പുറമേ 1500 രൂപയുടെ പിഴയും വിധിച്ചു.

Intro:Body:

A local court on Friday sentenced a man to life imprisonment after being convicted in the murder of his wife.

Marishetty Shiva Rama Krishna subjected his wife Laxmi Ganga Bhavani to domestic violence over demands of additional dowry and killed her at his residence in Chinthal on January 21, 2013.

The convict hit his wife with a hammer on her breasts and face and subsequently strangled her to death. He then packed her body in a water drum and dumped it in a forest area of Nallavelli village in Jinnaram Mandal of Medak district.

A case was registered in Jinnaram Mandal of Medak district and was later transferred to Jeedimetla Police Station in Hyderabad. The man was arrested and sent to judicial custody. After the probe was completed, the Investigation Officer filed a charge sheet before Additional District Judge Court in LB Nagar.

The judge convicted the accused, sentenced him to rigorous imprisonment and also directed him to pay a fine of Rs 1,500.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.