ETV Bharat / briefs

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു - Crime

തിരുവനന്തപുരം കാട്ടക്കടയിലാണ് സംഭവം. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക നിഗമനം

ഭാര്യയെ വെട്ടിക്കെലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു
author img

By

Published : May 1, 2019, 12:33 PM IST

Updated : May 1, 2019, 2:42 PM IST

തിരുവനന്തപുരം: കാട്ടാക്കടയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. കാട്ടാക്കട സ്വദേശി ശിവാനന്ദനാണ് ഭാര്യ നിർമ്മലയെ വെട്ടിക്കൊലപ്പെടുത്തിയത്. കൃത്യത്തിന് ശേഷം ഇയാള്‍ ആസിഡ് കുടിച്ചു. നിര്‍മ്മല സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ശിവാനന്ദനെ നാട്ടുകാരും പൊലീസും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുടുംബ പ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. നിര്‍മ്മലയുടെ കഴുത്തിലാണ് വെട്ടേറ്റത്.

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

ഏഴ് വർഷമായി നിർമ്മലയുമായി പിണങ്ങി കഴിഞ്ഞിരുന്ന ശിവാനന്ദൻ സഹോദരിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. പഞ്ചായത്ത് അനുവദിച്ച വീടുമായി ബന്ധപ്പെട്ട് ശിവാനന്ദനും നിർമ്മലയും തമ്മിൽ തർക്കമുണ്ടായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. സംഭവ സമയം ഇവരുടെ രണ്ട് ആൺ മക്കളിൽ ഒരാൾ വീട്ടിലുണ്ടായിരുന്നു.

ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

കാട്ടാക്കട, കല്ലാമം, ഏഴാംമൂഴിയിൽ തടത്തരിക്ക് വീട്ടിൽ  ശിവാനന്ദൻ (55) ഭാര്യ നിർമ്മല (47) യെ വെട്ടി കൊലപ്പെടുത്തിയത്.കൊലപാതകത്തിന് ശേഷം ശിവാനന്ദൻ ആസിഡ് കുടിച്ചു.ഇയാളെ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.  കുടുബ പ്രശനമാണ് കൊലപാതകത്തിന് കാരണ എന്നാണ് പ്രഥമീക നിഗമനം. നിർമ്മലയുടെ കഴുത്തിൽ ആണ് വെട്ടേറ്റിരിക്കുന്നത്. രാവിലെ എട്ടു മണിയോടെ ആണ് സംഭവം.
       ഏഴു വർഷമായി നിർമ്മലയുമായി പിണങ്ങി  കഴിഞ്ഞിരുന്ന ഇയാൾ മറ്റൊരു വിവാഹം കഴിച്ചു മാറി തമാസിക്കുകയായിരുന്നു . അടുത്തിടെ അവരെയും ഉപേക്ഷിച്ചു സംഭവം നടന്ന വീടിനു സമീപം സഹോദരിയുടെ വീട്ടിൽ ഇയാൾ താമസിക്കുകയായിരുന്നു. പഞ്ചായത്തു അനുവദിച്ച വീടുമായി  ബന്ധപ്പെട്ടു ശിവനന്ദനും  നിർമ്മലയും വസ്തു സംബന്ധമായി തർക്കമുണ്ടായിരുന്നതായി പറയുന്നു. തുടർന്ന് ഇന്ന് രാവിലെ പാത്രം കഴുകുകയായിരുന്നു  നിർമ്മലയ്ക്ക് സമീപം എത്തി  ശിവാനന്ദൻ വെട്ടുകത്തി ഉപയോഗിച്ചു കഴുത്തിനു വെട്ടുകയായിരുന്നു. ഈ സമയം രണ്ടന്മാക്കളിൽ ഒരാൾ വീട്ടിൽ ഉണ്ടായിരുന്നു. സംഭവ ശേഷം ശിവാനന്ദൻ ആസിഡ് കുടിക്കുകയായിരുന്നു. പോലീസ് സ്ഥലത്തു മേൽ നടപടികൾ സ്വീകരിച്ചു വരുന്നു.

Sent from my Samsung Galaxy smartphone.
Last Updated : May 1, 2019, 2:42 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.