ഷിംല: ഹിമാചല്‍ പ്രദേശില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 662 ആയെന്ന് സംസ്ഥാന ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതുവരെ ആറ് പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 406 പേര്‍ രോഗവിമുക്തി നേടി. 237 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. 33748 പേര്‍ 28 ദിവസത്തെ നിരീക്ഷണം പൂര്‍ത്തിയാക്കിയെന്നും 19535 പേര്‍ ഇപ്പോള്‍ സംസ്ഥാനത്തൊട്ടാകെ നിരീക്ഷണത്തില്‍ കഴിയുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക് പ്രകാരം 410461 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 169451 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. 227756 പേര്‍ രോഗവിമുക്തരായി. 13254 പേര്‍ക്കാണ് കൊവിഡില്‍ ജീവന്‍ നഷ്ടപ്പെട്ടത്.
ഹിമാചല്‍ പ്രദേശില്‍ കൊവിഡ് ബാധിതരുടെ എണ്ണം 662 ആയി - Himachal Pradesh's COVID updates
406 പേര്‍ രോഗവിമുക്തി നേടി. 237 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്.