ഹൈക്കോടതി ഉത്തരവ്; അനധികൃത ഇക്കോടൂറിസം കേന്ദ്രങ്ങള്‍ക്ക് ഇരുട്ടടി - കോടതി
സംസ്ഥാനത്ത് ഭൂരിഭാഗം ഇക്കോടൂറിസം കേന്ദ്രങ്ങളും കേന്ദ്ര അനുമതിയില്ലാത്തത്. കേന്ദ്ര നിയമം പാലിക്കാനാണ് കോടതി വിധിയെങ്കില്‍ ഇവ പൂട്ടേണ്ടി വരും.
ഫയൽ ചിത്രം
Intro:സംസ്ഥാനത്ത് വനംവകുപ്പിൻ്റെ ഭൂരിഭാഗം ഇക്കോ ടൂറിസം കേന്ദ്രങ്ങളും പ്രവർത്തിക്കുന്നത് കേന്ദ്രാനുമതിയില്ലാതെ.സൗത്ത് വയനാട് ഡിവിഷനു കീഴിലുള്ള ടൂറിസം കേന്ദ്രങ്ങൾ അടയ്ക്കാനുള്ള ഹൈക്കോടതി വിധിയുടെ തുടർച്ചയായി മറ്റു ഇക്കോ ടൂറിസം കേന്ദ്രങ്ങൾക്കും താഴു വീണേക്കാം.
Body:70ഓളം ഇക്കോ ടൂറിസം കേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളത്.കേന്ദ്ര സർക്കാർ മാർഗനിർദേശങ്ങൾ അനുസരിച്ച് സംരക്ഷണ വനപ്രദേശങ്ങളിൽ മാത്രമേ ഇക്കോ ടൂറിസം നടപ്പാക്കാവൂ.അതും വനംവകുപ്പ് നേരിട്ട് നടപ്പാക്കരുതെന്നുമുണ്ട്.ഇവിടങ്ങളിലെല്ലാം പഠനം നടത്തി കാടിന്റെ വാഹകശേഷി നിശ്ചയിക്കു കയും വേണം. എന്നാൽ സംസ്ഥാന ത്ത് അധികം ഇടത്തും ഇത് പാലിക്കുന്നില്ല.മാത്രമല്ല റിസർവ് വനങ്ങളിലും ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കുന്നുണ്ട്.ഇതിനെതിരെ വയനാട് പ്രകൃതി സംരക്ഷണ സമിതി നൽകിയ ഹർജി യുടെ ഇടക്കാല ഉത്തരവിലാണ് ഹൈക്കോടതി സൗത്ത് വയനാട് ഡിവിഷനു കീഴിലെ ഇക്കോ ടൂറിസം കേന്ദ്ര ങ്ങൾ പൂട്ടാൻ ഉത്തരവിട്ടത്.
Conclusion:ഒരു മാസത്തിനു ശേഷം കേന്ദ്ര സംസ്ഥാന സർക്കാരുകളോടും പരാതിക്കാരോടും സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
byte
എൻ ബാദുഷ
വയനാട് പ്രകൃതി സംരക്ഷണ സമിതി
കേന്ദ്ര നിയമം പാലിക്കാനാണ് കോടതി വിധിയെ ങ്കിൽ സംസ്ഥാനത്തെ ഏതാണ്ടെല്ലാ ഇക്കോ ടൂറിസം കേന്ദ്രങ്ങളും പൂട്ടേണ്ടി വരും.