ന്യൂഡല്‍ഹി: ആധാറും പാന്‍ കാര്‍ഡും ബന്ധിപ്പിക്കാനുള്ള അവസാന തീയതി കേന്ദ്ര സർക്കാർ നീട്ടി. 2021 മാര്‍ച്ച് 31 ആണ് അവസാന തീയതി. കൊവിഡ് മൂലം ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ മനസിലാക്കിയാണ് കേന്ദ്രത്തിന്‍റെ തീരുമാനം. ആദായനികുതി വകുപ്പ് അവരുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് അവസാന തീയതി നീട്ടിയവിവരം അറിയിച്ചത്. നേരത്തെ ഐടി വകുപ്പ് സെല്‍ഫ് അസസ്‌മെന്‍റ് ടാക്സ് അടയ്ക്കുന്നതിനുള്ള അവസാന തീയതി ഒരു ലക്ഷം രൂപ വരെ നികുതി ബാധ്യതയുള്ളവര്‍ക്കായി 2020 നവംബർ 30 വരെ നീട്ടിയിരുന്നു.
ആധാറുമായി പാന്‍ കാര്‍ഡ് ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി
കൊവിഡ് മൂലം ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ മനസിലാക്കിയാണ് കേന്ദ്രത്തിന്‍റെ തീരുമാനം. ആദായനികുതി വകുപ്പ് അവരുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് അവസാന തീയതി നീട്ടിയവിവരം അറിയിച്ചത്