കാഠ്മണ്ഡു: നേപ്പാളിൽ നാല് കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. 338 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 23,310 ആയി ഉയർന്നു. ആകെ മരണസംഖ്യ 79 ആയി. 8,432 സാമ്പിളുകൾ പിസിആർ പരിശോധന നടത്തിയപ്പോഴാണ് 338 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 16,493 പേർ രോഗമുക്തി നേടിയപ്പോൾ 6,738 പേർ ചികിത്സയിൽ തുടരുന്നു.
നേപ്പാളിൽ നാല് കൊവിഡ് മരണം കൂടി - നേപ്പാൾ
രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 23,310. ആകെ മരണസംഖ്യ 79.
1