മുംബൈ: പതിനാലുകാരിയെ ബലാത്സംഗം ചെയ്ത ഡോക്ടർക്കെതിരെ കേസെടുത്തു. ജൂലൈ 31നാണ് സംഭവം നടന്നത്. താനെയിലെ ക്ലിനിക്കിൽ രോഗികളെയെല്ലാം പരിശോധിച്ച് കഴിഞ്ഞ് ജീവനക്കാരും പോയതിനുശേഷമാണ് കുട്ടിയെ ബലാത്സംഗം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. പോക്സോ നിയമപ്രകാരം പ്രതിക്കെതിരെ കേസെടുത്തു. പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
താനെയിൽ പതിനാലുകാരിയെ ബലാത്സംഗം ചെയ്ത ഡോക്ടർക്കെതിരെ കേസ്
ജൂലൈ 31 നാണ് സംഭവം നടന്നത്. പോക്സോ നിയമപ്രകാരം പ്രതിക്കെതിരെ കേസെടുത്തു.
1