ദുബായ് : പഞ്ചാബിനെതിരായ മത്സരത്തിൽ തോറ്റെങ്കിലും തന്‍റെ പ്രണയ സാക്ഷാത്‌കാരത്തിൽ വിജയിച്ച് ചെന്നൈ സൂപ്പർ കിങ്സ് താരം ദീപക് ചാഹർ. പഞ്ചാബിനെതിരെയുള്ള മത്സരത്തിന് ശേഷം സ്റ്റേഡിയത്തിൽ വച്ച് താരം തന്‍റെ കാമുകിയോട് വിവാഹാഭ്യർഥന നടത്തി.
മത്സരശേഷം ഗാലറിയിലെത്തിയ താരം സംസാരിച്ച് നിൽക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി മുട്ടുകുത്തി നിന്ന് കാമുകിയോട് വിവാഹാഭ്യർഥന നടത്തിയത്. ആദ്യം ഞെട്ടിയെങ്കിലും ഉടന്‍ തന്നെ കാമുകി 'യെസ്' പറഞ്ഞു.
-
A special moment for @deepak_chahar9! 💍 💛
— IndianPremierLeague (@IPL) October 7, 2021 " class="align-text-top noRightClick twitterSection" data="
Heartiest congratulations! 👏 👏#VIVOIPL | #CSKvPBKS | @ChennaiIPL pic.twitter.com/tLB4DyIGLo
">A special moment for @deepak_chahar9! 💍 💛
— IndianPremierLeague (@IPL) October 7, 2021
Heartiest congratulations! 👏 👏#VIVOIPL | #CSKvPBKS | @ChennaiIPL pic.twitter.com/tLB4DyIGLoA special moment for @deepak_chahar9! 💍 💛
— IndianPremierLeague (@IPL) October 7, 2021
Heartiest congratulations! 👏 👏#VIVOIPL | #CSKvPBKS | @ChennaiIPL pic.twitter.com/tLB4DyIGLo
-
She said yesssss.! 💍
— Chennai Super Kings - Mask P😷du Whistle P🥳du! (@ChennaiIPL) October 7, 2021 " class="align-text-top noRightClick twitterSection" data="
Congratulations Cherry.! Stay Merry.! 😍🥳#WhistlePodu #Yellove 💛🦁 pic.twitter.com/qVmvVSuI7A
">She said yesssss.! 💍
— Chennai Super Kings - Mask P😷du Whistle P🥳du! (@ChennaiIPL) October 7, 2021
Congratulations Cherry.! Stay Merry.! 😍🥳#WhistlePodu #Yellove 💛🦁 pic.twitter.com/qVmvVSuI7AShe said yesssss.! 💍
— Chennai Super Kings - Mask P😷du Whistle P🥳du! (@ChennaiIPL) October 7, 2021
Congratulations Cherry.! Stay Merry.! 😍🥳#WhistlePodu #Yellove 💛🦁 pic.twitter.com/qVmvVSuI7A
ALSO READ : 'ചെന്നൈക്കൊപ്പമുണ്ടാകും, കളിക്കുന്ന കാര്യത്തിൽ വ്യക്‌തതയില്ല'; വെളിപ്പെടുത്തലുമായി ധോണി
തുടർന്ന് ഇരുവരും പരസ്‌പരം മോതിരം അണിയിച്ചു. ഇതിന്‍റെ വീഡിയോ ഐപിഎല്ലിന്‍റെ ഔദ്യേഗിക ട്വിറ്റർ പേജിൽ വന്നതോടെയാണ് സംഭവം വൈറലായത്. ചെന്നൈ സൂപ്പർ കിങ്സും തങ്ങളുടെ ട്വിറ്റർ പേജിൽ വീഡിയോ പങ്കുവച്ചിട്ടുണ്ട്.