ETV Bharat / briefs

കമൽ ഹാസനെതിരെ ക്രിമിനൽ കേസ് - Hindu Sena

ഹിന്ദു സേനയുടെ സ്ഥാപക അംഗം വിഷ്ണു ഗുപ്തയുടെ പരാതിയെ തുടര്‍ന്നാണ് കേസ് എടുത്തത്.

കമൽ ഹാസൻ
author img

By

Published : May 14, 2019, 7:38 PM IST

മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് മക്കൾ നീതി മയ്യം അധ്യക്ഷനും നടനുമായ കമൽ ഹാസനെതിരെ ക്രിമിനൽ കേസ്. ഹിന്ദു സേനയുടെ സ്ഥാപക അംഗം വിഷ്ണു ഗുപ്തയുടെ പരാതിയിലാണ് കമല്‍ ഹാസനെതിരെ കേസ് എടുത്തത്. ഈ മാസം 16 ന് പട്യാല കോടതി കേസ് പരിഗണിക്കും.

മേയ് 12 ന് തമിഴ്നാട്ടിലെ അരവാകുറിച്ചിയിലെ പ്രചാരണത്തിനിടെ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരവാദി ഒരു ഹിന്ദുവാണെന്നും അത് നാഥുറാം ഗോഡ്സെ ആണെന്നും കമല്‍ ഹാസന്‍ പറഞ്ഞിരുന്നു. ഇത് ഏറെ വിവാദങ്ങൾക്ക് ഇടയാക്കി. 2017 നവംബറില്‍ നടത്തിയ ഒരു പ്രസംഗത്തില്‍ ‘ഹിന്ദു വിഘടനവാദം’ എന്ന വാക്ക് കമൽ ഹാസൻ ഉപയോഗിച്ചതും വിവാദമായിരുന്നു.

Intro:Body:

A criminal complaint was filed in a Delhi's Patiala House Court against actor-turned-politician Kamal Haasan for allegedly "hurting religious sentiments of Hindus" by associating terrorism with Hindu religion in a speech in Tamil Nadu on May 12.

The court is likely to hear the matter on May 16.

The complainant Vishnu Gupta who claims to be a founding member of Hindu Sena said Haasan's remarks hurt religious sentiments and promoted enmity between Hindu and Muslims. Gupta also sought the accused to be summoned for the same.

On May 12, Kamal Hassan, chief of political outfit Makkal Needhi Maiam while campaigning in Tamil Nadu's Aravakurichi assembly constituency had stirred a controversy by asserting that first terrorist in independent India was a Hindu, referring to Nathuram Godse, the man who assassinated Mahatma Gandhi.

"I am not saying this because many Muslims are here. I am saying this in front of Mahatma Gandhi's statue. The first terrorist in independent India is a Hindu, his name is Nathuram Godse," Haasan had said while campaigning in Tamil Nadu's Aravakurichi assembly constituency for the by-election.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.