കണ്ണൂർ: സി ഒ ടി നസീറിനെ ആക്രമിച്ച സംഭവത്തില്‍ മുഖ്യ സൂത്രധാരൻ കുണ്ടുചിറ സ്വദേശി പൊട്ടിയൻ സന്തോഷ് ആണെന്ന് പൊലീസ് കസ്റ്റഡിയിലുള്ള പ്രതികളുടെ മൊഴി. തലശ്ശേരിയിലെ ക്വട്ടേഷൻ സംഘത്തലവനായ സന്തോഷ് നിരവധി കേസുകളില്‍ പ്രതിയാണ്. മൊഴി പുറത്തു വന്നത് മുതല്‍ ഇയാൾ ഒളിവിലാണ്. സന്തോഷിനായി അയൽ സംസ്ഥാനങ്ങളില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സന്തോഷ് സിപിഎം പ്രവര്‍ത്തകനാണ്. അതേ സമയം കേസിലെ മുഖ്യപ്രതികളായ ജിതേഷ്, ബ്രിട്ടോ, മിഥുൻ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി കോടതി തള്ളി. ഇതോടെ പ്രതികൾ കോടതിയിൽ കീഴടങ്ങും എന്നാണ് സൂചന. സി ഒ ടി നസീറിന്റെ രഹസ്യമൊഴിയെടുക്കാൻ പൊലീസ് നാളെ കോടതിയിൽ അപേക്ഷ സമര്‍പ്പിക്കും.
സി ഒ ടി നസീറിനെതിരായ ആക്രമണം: മുഖ്യ സൂത്രധാരൻ പൊട്ടിയൻ സന്തോഷെന്ന് മൊഴി - Pottian Santhosh
തലശ്ശേരിയിലെ ക്വട്ടേഷൻ സംഘത്തലവനായ സന്തോഷ് നിരവധി കേസുകളില്‍ പ്രതിയാണ്.
കണ്ണൂർ: സി ഒ ടി നസീറിനെ ആക്രമിച്ച സംഭവത്തില്‍ മുഖ്യ സൂത്രധാരൻ കുണ്ടുചിറ സ്വദേശി പൊട്ടിയൻ സന്തോഷ് ആണെന്ന് പൊലീസ് കസ്റ്റഡിയിലുള്ള പ്രതികളുടെ മൊഴി. തലശ്ശേരിയിലെ ക്വട്ടേഷൻ സംഘത്തലവനായ സന്തോഷ് നിരവധി കേസുകളില്‍ പ്രതിയാണ്. മൊഴി പുറത്തു വന്നത് മുതല്‍ ഇയാൾ ഒളിവിലാണ്. സന്തോഷിനായി അയൽ സംസ്ഥാനങ്ങളില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സന്തോഷ് സിപിഎം പ്രവര്‍ത്തകനാണ്. അതേ സമയം കേസിലെ മുഖ്യപ്രതികളായ ജിതേഷ്, ബ്രിട്ടോ, മിഥുൻ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി കോടതി തള്ളി. ഇതോടെ പ്രതികൾ കോടതിയിൽ കീഴടങ്ങും എന്നാണ് സൂചന. സി ഒ ടി നസീറിന്റെ രഹസ്യമൊഴിയെടുക്കാൻ പൊലീസ് നാളെ കോടതിയിൽ അപേക്ഷ സമര്‍പ്പിക്കും.
[6/14, 3:16 PM] BIPIN KANNUR STRINGER: സി.ഒ.ടി.നസീറിനെ അക്രമിച്ചതിന്റെ മുഖ്യ സൂത്രധാരൻ കുണ്ടുചിറ സ്വദേശി പൊട്ടിയൻ സന്തോഷെന്ന് പോലീസ് കസ്റ്റഡിയിലുള്ള പ്രതികൾ മൊഴി നല്കി.ഇതോടെ ഇയാൾ ഒളിവിൽ പോയി.സി പി എം പ്രവർത്തകനായ ഇയാൾതലശേരിയിലെ ക്വട്ടേഷൻ സംഘത്തലവനാണ്.നിരവധി രാഷ്ട്രീയ കേസുകളിലും ഇയാൾ പ്രതിയാണ്. സന്തോഷിനായി അയൽ സംസ്ഥാനങ്ങളിലും പോലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കേസിലെ മുഖ്യപ്രതികളായ ജിതേഷ്, ബ്രിട്ടോ, മിഥുൻ എന്നിവരുടെ മുൻകൂർ ജാമ്യപേക്ഷ തലശ്ശേരി കോടതി തള്ളി.ഇതോടെ പ്രതികൾ കോടതിയിൽ കീഴടങ്ങിയേക്കും. അതേ സമയം സി.ഒ.ടി.നസീറിന്റെ രഹസ്യമൊഴിയെടുക്കാൻ പോലീസ് നാളെ കോടതിയിൽ അപേക്ഷ നല്കും. ഇടിവി ഭാരത് കണ്ണൂർ.
[6/14, 3:17 PM] BIPIN KANNUR STRINGER: പൊട്ടിയൻ സന്തോഷ്.
Conclusion: