ETV Bharat / briefs

സിഒടി നസീറില്‍ നിന്ന് പൊലീസ് രഹസ്യമൊഴിയെടുക്കും - anticipatory bail

കേസിലെ മൂന്ന് മുഖ്യപ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തലശ്ശേരി കോടതി ഇന്ന് വിധി പറയും.

സിഒടി നസീര്‍
author img

By

Published : Jun 14, 2019, 11:19 AM IST

Updated : Jun 14, 2019, 1:17 PM IST

കണ്ണൂർ: വടകര മണ്ഡലം സ്വതന്ത്ര സ്ഥാനാര്‍ഥിയും സിപിഎം വിമതനുമായ സി ഒ ടി നസീറില്‍ നിന്ന് പൊലീസ് രഹസ്യ മൊഴിയെടുക്കും. ഇതിനായി അന്വേഷണ സംഘം തലശ്ശേരി സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കും. അതേസമയം പൊലീസ് കസ്റ്റഡിയിലുള്ള റോഷനുമായി അന്വേഷണ സംഘം കർണാടകയിലെ ഹുൻസൂറിലെത്തി തെളിവെടുപ്പ് ആരംഭിച്ചു. ആക്രമണത്തിന് ശേഷം റോഷൻ ഇവിടെയാണ് ഒളിവിൽ കഴിഞ്ഞത്.

ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത റോഷനും സോജിനും കോടതിയിൽ കീഴടങ്ങിയിരുന്നു. ഇവരെ ഏഴ് ദിവസത്തേക്കാണ് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടത്. കേസിലെ മുഖ്യപ്രതികളായ കൊളശ്ശേരി സ്വദേശികളായ ജിതേഷ്, ബ്രിട്ടോ, മിഥുൻ എന്നിവർ തലശ്ശേരി കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയില്‍ കോടതി തള്ളി.

Intro:Body:

തലശ്ശേരിയിൽ അക്രമണത്തിനിരയായ വടകരയിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര്യ സ്ഥാനാർഥിയായി മത്സരിച്ച സി.ഒ ടി.നസീറിൽ നിന്ന് പോലീസ് രഹസ്യമൊഴിയെടുക്കും.ഇതിനായി അന്വേഷണ സംഘം തലശ്ശേരി കോടതിയിൽ അപേക്ഷ നല്കും. അതേ സമയം പോലീസ് കസ്റ്റഡിയിലുള്ള റോഷനുമായി അന്വേഷണ സംഘം കർണ്ണാടകയിലെ ഹുൻസൂറിലെത്തി തെളിവെടുപ്പ് ആരംഭിച്ചു. റോഷൻ അക്രമണത്തിന് ശേഷം ഇവിടെയാണ് ഒളിവിൽ കഴിഞ്ഞത്. അക്രമണത്തിൽ നേരിട്ട് പങ്കെടുത്ത റോഷനും സോജിനും കോടതിയിൽ കീഴടങ്ങിയിരുന്നു. ഇവരെ ഏഴ് ദിവസത്തേക്കാണ് കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടത് .കേസിലെ മുഖ്യപ്രതികളായ കൊളശ്ശേരി സ്വദേശികളായ ജിതേഷ്, ബ്രിട്ടോ, മിഥുൻ എന്നിവർ തലശ്ശേരി കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യ ക്ഷേയിൽ കോടതി ഇന്ന് വിധി പറയും. ഇ ടി വി ഭാരത് കണ്ണൂർ.

Conclusion:
Last Updated : Jun 14, 2019, 1:17 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.