ETV Bharat / briefs

കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്ന ചരിത്രമാണ് സംഘപരിവാറിനുള്ളത്; മുഖ്യമന്ത്രി

കേരളത്തിന്‍റെ എല്ലാ മുന്നേറ്റങ്ങളെയും തകര്‍ക്കാനുള്ള ശ്രമമാണ് ഇക്കൂട്ടരില്‍ നിന്ന് ഉണ്ടായിട്ടുള്ളത്.

മുഖ്യമന്ത്രി
author img

By

Published : May 7, 2019, 3:19 PM IST

തിരുവനന്തപുരം: കേരളത്തെ അപകീര്‍ത്തിപ്പെടുത്താനും വേര്‍തിരുവുണ്ടാക്കാനുമുള്ള മനോഭാവമാണ് സംഘപരിവാറിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള വികസനത്തിന് ഒരു സംഭാവനയും സംഘപരിവാര്‍ സംഘടനകള്‍ നല്‍കിയിട്ടില്ല. കേരളത്തിന്‍റെ എല്ലാ മുന്നേറ്റങ്ങളെയും തകര്‍ക്കാനുള്ള ശ്രമമാണ് ഇക്കൂട്ടരില്‍ നിന്ന് ഉണ്ടായിട്ടുള്ളത്. ഇന്ത്യക്കകത്ത് കേരളത്തെ അപകീര്‍ത്തിപ്പെടുന്ന വ്യാജ പ്രചാരണങ്ങളാണ് ഇവര്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് കൂട്ടിച്ചേര്‍ത്തു.

ഏത് സമയത്തും ഒറ്റക്കെട്ടായി നില്‍ക്കുന്നവരാണ് കേരളത്തിലെ ജനങ്ങള്‍. കേരളത്തെ വര്‍ഗീയമായി വേര്‍തിരിക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. പ്രളയത്തില്‍ നിന്ന് കരകയറാനായി സംസ്ഥാന സര്‍ക്കാര്‍ കൈകൊണ്ട പ്രവാസിഫണ്ടിനെയും സാലറി ചലഞ്ചിനെയും തകര്‍ക്കാന്‍ കേരളത്തിനകത്തു നിന്ന് വരെ ശ്രമം ഉണ്ടായി. ഇപ്പോള്‍ ദേശീയ പാത വികസനത്തിനും ഇവര്‍ തുരങ്കം വെയ്ക്കുകയാണ്. ഇവരുടെ ഇത്തരം പ്രവര്‍ത്തനങ്ങളോട് പ്രതികരിക്കാന്‍ യുഡിഎഫ് തയ്യാറാകുന്നില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

പല സന്ദര്‍ഭങ്ങളിലും കേരളത്തെ ഒറ്റപ്പെടുത്തുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചു പോരുന്നത്. പ്രളയ സമയത്ത് വിദേശ രാജ്യങ്ങളുടെ സഹായം സ്വീകരിക്കാന്‍ കേന്ദ്രം കേരളത്തെ അനുവദിച്ചില്ല. ഓഖി സമയത്ത് മത്സ്യ തൊഴിലാളികളെ സംരക്ഷിക്കാന്‍ 7340 കോടിയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടപ്പോള്‍ അനുവദിച്ചത് വെറും 133 കോടി രൂപ മാത്രം. ഇതില്‍ 21.30 കോടി പിന്നീട് കുറച്ചു. കാലവര്‍ഷക്കെടുതിയില്‍ 5616 കോടി 70 ലക്ഷവും 5000 കോടിയുടെ പ്രത്യക പാകേജും ആവശ്യപ്പെട്ടു. വെറും 2904 കോടി 80 ലക്ഷം മാത്രമാ ലഭിച്ചുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Intro:Body:

 കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്ന ചരിത്രമേ സംഘപരിവാറുനൊള്ളു; മുഖ്യമന്ത്രി

കേരളത്തെ അപകീര്‍ത്തിപ്പെടുത്താനും വേര്‍തിരുവുണ്ടാക്കാനുമുള്ള മനോഭാവം മാത്രമാണ് സംഘപരിവാറിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള വികസനത്തിന് ഒരു സംഭാവനയും സംഘപരിവാര്‍ സംഘടനകള്‍ നല്‍കിയിട്ടില്ല. കേരളത്തിന്‍റെ എല്ലാ മുന്നേറ്റങ്ങളെയും തകര്‍ക്കാനുള്ള ശ്രമമാണ് ഇക്കൂട്ടരില്‍ നിന്ന് ഉണ്ടായിട്ടുള്ളത്. ഇന്ത്യക്കകത്ത് കേരളത്തെ അപകീര്‍ത്തിപ്പെടുന്ന വ്യാജ പ്രചരങ്ങളാണ് ഇവര്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഏത് സമയത്തും ഒറ്റക്കെട്ടായി നില്‍ക്കുന്നവരാണ് കേരളത്തിലെ ജനങ്ങള്‍ ഇവരെ വര്‍ഗീയമായി വേര്‍തിരിക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. പ്രളയത്തില്‍ നിന്ന് കരകയറാനായി സംസ്ഥാന സര്‍ക്കാര്‍ കൈകൊണ്ട പ്രവാസിഫണ്ടിനെയും സാലറി ചലഞ്ചിനെയും തകര്‍ക്കാന്‍ കേരളത്തിനകത്തു നിന്ന് വരെ ശ്രമം ഉണ്ടായി.  ഇപ്പോള്‍ ദേശീയ പാതവികസനത്തിനും ഇവര്‍ തുരങ്ങം വെക്കുകയാണ്. ഇവരുടെ ഇത്തരം പ്രവര്‍ത്തനങ്ങളോട് പ്രതികരിക്കാന്‍ യുഡിഎഫ് തയ്യാറാകുന്നില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. 

പല സന്ദര്‍ഭങ്ങളിലും കേരളത്തെ ഒറ്റപ്പെടുത്തുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചു പോരുന്നത്. പ്രളയ സമയത്ത് വിദേശ രാജ്യങ്ങളുടെ സഹായം സ്വീകരിക്കാന്‍ കേന്ദ്രം കേളത്തെ അനുവദിച്ചില്ല.  ഓഖി സമയത്ത് മത്സ്യ തൊഴിലാളികളെ സംരക്ഷിക്കാന്‍ 7340 കോടിയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടപ്പോള്‍ അനുവദിച്ചത് വെറും 133 കോടി രൂപ മാത്രം ഇതില്‍ 21.30 കോടി പിന്നീട് കുറച്ചു. കാലവര്‍ഷക്കെടുതിയില്‍ 5616 കോടി 70 ലക്ഷവും 5000 കോടിയുടെ പ്രത്യക പാകേജും ആവശ്യപ്പെട്ടു ലഭിത് വെറും 2904 കോടി 80 ലക്ഷം മാത്രമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.