മലപ്പുറം: കുറ്റിപ്പാലയിൽ സ്വകാര്യ ബസിടിച്ച് വിദ്യാർഥി മരിച്ചു. മൂത്തേടത്ത് ജാസിലാണ് (17) മരിച്ചത്. മഞ്ചേരിയിൽ നിന്നും തിരൂരിലേക്ക് പോയ ബസാണ് അപകടമുണ്ടാക്കിയത്. റോഡു മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം. മൃതദേഹം ചങ്കുവെട്ടി അൽമാസ് ആശുപത്രിയിൽ. കൽപ്പകഞ്ചേരി പൊലീസ് നടപടികൾ സ്വീകരിച്ചു
സ്വകാര്യ ബസിടിച്ച് വിദ്യാർഥി മരിച്ചു - വിദ്യാർഥി മരിച്ചു
റോഡു മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം
സ്വകാര്യ ബസിടിച്ച് വിദ്യാർഥി മരിച്ചു
മലപ്പുറം: കുറ്റിപ്പാലയിൽ സ്വകാര്യ ബസിടിച്ച് വിദ്യാർഥി മരിച്ചു. മൂത്തേടത്ത് ജാസിലാണ് (17) മരിച്ചത്. മഞ്ചേരിയിൽ നിന്നും തിരൂരിലേക്ക് പോയ ബസാണ് അപകടമുണ്ടാക്കിയത്. റോഡു മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം. മൃതദേഹം ചങ്കുവെട്ടി അൽമാസ് ആശുപത്രിയിൽ. കൽപ്പകഞ്ചേരി പൊലീസ് നടപടികൾ സ്വീകരിച്ചു
ബസിടിച്ച് വിദ്യാർഥി മരിച്ചു
സ്വകാര്യ ബസിടിച്ച് വിദ്യാർഥി മരിച്ചു.കുറ്റിപ്പാല മാണിക്കപ്പാറ സ്വദേശി മൂത്തേടത്ത് മജീദിന്റെ മകൻ ജാസിൽ (17) ആണ് മരിച്ചത്.കുറ്റിപ്പാലക്ക് സമീപം മാണിക്കപ്പാറയിൽ ഇന്നലെ വൈകീട്ട് ഏഴിനാണ് അപകടം.വീടിന് സമീപത്തെ കടയിൽ നിന്ന് സാധനം വാങ്ങി റോഡ് മുറിച്ചുകടക്കുന്നതിനെ കോട്ടക്കൽ നിന്നും തിരൂരിലേക്ക് പോവുകയായിരുന്നു ബസിടിച്ച് തെറിപ്പിക്കുകയായിരുന്നു.ഉടൻ തന്നെ ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.മൃത്യദേഹം അൽ മാസ് ആശുപത്രി മോർച്ചയിൽ സൂക്ഷിച്ചിരിക്കുകയാണ്.ചെട്ടിയാം കിണർ ഗവ.ഹയർ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിയാണ്. മാതാവ്: റാബിയ.സഹോദരങ്ങൾ: റഷീദ, ഇസ്മായിൽ, ഫിദ .