ETV Bharat / briefs

ബിഎംഡബ്ലുവിന്‍റെ മിനി ജോണ്‍ കൂപ്പര്‍ ഇന്ത്യയിലെത്തി - കാര്‍

43.5 ലക്ഷം രൂപയാണ് കാറിന്‍റെ ഇന്ത്യന്‍ വിപണിയിലെ വില.

ബിഎംഡബ്ലു
author img

By

Published : May 9, 2019, 8:01 PM IST

ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കാളായ ബിഎംഡബ്ലുവിന്‍റെ മിനി ജോണ്‍ കൂപ്പര്‍ വര്‍ക്സ് ഇന്ത്യയില്‍ അവതരിപ്പിച്ചു. 43.5 ലക്ഷം രൂപയാണ് കാറിന്‍റെ ഇന്ത്യന്‍ വിപണിയിലെ വില. ജൂണ്‍ മുതല്‍ കാറുകള്‍ വിപണിയിലെത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

മിനി മോഡലുകളില്‍ ഏറ്റവും മികച്ച മോഡലാണ് ജോൺ കൂപ്പറെന്ന് ബിഎംഡബ്ലൂ ഗ്രൂപ്പിന്‍റെ ഇന്ത്യന്‍ പ്രസിഡന്‍റ് ഹാന്‍സ് ക്രിസ്റ്റ്യന്‍ പറഞ്ഞു. ജോണ്‍ കൂപ്പര്‍ തനതായ ഒരു പാരമ്പര്യവും, പ്രകടനവും ഉപഭോക്താക്കള്‍ക്ക് സമ്മാനിക്കുമെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ട് ലിറ്ററാണ് ടാങ്കിന്‍റെ കപ്പാസിറ്റി നാല് സിലണ്ടര്‍ ട്വിന്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനില്‍ പ്രവര്‍ത്തിക്കുന്ന വാഹനത്തിന് 6.1 സെക്കന്‍റിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ സ്പീഡ് കൈവരിക്കാന്‍ സാധിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Intro:Body:

ബിഎംഡബ്ലൂവിന്‍റെ മിനി ജോണ്‍ കൂപ്പര്‍ ഇന്ത്യയിലെത്തി

ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കാളായ ബിഎംഡബ്ലുവിന്‍റെ മിനി ജോണ്‍ കൂപ്പര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 43.5 ലക്ഷം രൂപയാണ് കാറിന്‍റെ ഇന്ത്യന്‍ വിപണിയിലെ വില. ജൂണ്‍ മാസം മുതല്‍ കാറുകള്‍ വിപണിയിലെത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 

മിനി മോഡലുകളില്‍ ഏറ്റവും മികച്ച മോഡലാണ് ജോൺ കൂപ്പറെന്ന് ബിഎംഡബ്ലൂ ഗ്രൂപ്പിന്‍റെ ഇന്ത്യന്‍ പ്രസിഡന്‍റ് ഹാന്‍സ് ക്രിസ്റ്റ്യന്‍ പറഞ്ഞു. ജോണ്‍ കൂപ്പര്‍ തനതായ ഒരു പാരമ്പര്യവും, പ്രകടനവും ഉപഭോക്താക്കള്‍ക്ക് സമ്മാനിക്കുമെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

2 ലിറ്ററാണ് ടാങ്കിന്‍റെ കപ്പാസിറ്റി 4 സിലണ്ടര്‍ ട്വിന്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനില്‍ പ്രവര്‍ത്തിക്കുന്ന വാഹനത്തിന് 6.1 സെക്കന്‍റിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ സ്പീഡ് കൈവരിക്കാന്‍ സാധിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്. 

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.